Tuesday, March 22, 2011

സായാഹ്നം (Evening talks)

“കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ“




തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയത്തിന്റെ പരിസരത്തുള്ള ആലിന്‍ചുവട്ടില്‍ സായാഹ്നം ചിലവഴിക്കാനെത്തിയ ഒരു സംഘം. മിക്കവാറും എല്ലാദിവസവും വൈകുന്നേരവും ഇവരെ ഈ ബെഞ്ചില്‍ കാണാം.


Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Thiruvananthapuram
Taken on January 20, 2011 at 5.55pm IST

14 അഭിപ്രായങ്ങള്‍:

Unknown said...

തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയത്തിന്റെ പരിസരത്തുള്ള ആലിന്‍ചുവട്ടില്‍ സായാഹ്നം ചിലവഴിക്കാനെത്തിയ ഒരു സംഘം.

ansafmmm said...

പരിചയപ്പെടെടാ. എന്നിട്ട് അവരുടെ മുഖം പകര്‍ത്തി ഇവിടെ പോസ്റ്റ്‌ ചെയ്യ്‌.

PV said...

കുറച്ചു കൂടെ കഴിഞ്ഞു എടുത്തിരുന്നെങ്കില്‍ "അസ്തമയത്തിലേക്ക്" എന്ന് വല്ലോം ടൈറ്റില്‍ ഇടാമായിരുന്നു...

Ajith Raj said...

ഫോട്ടോ യെ കുറിച്ച് ആധികാരികമായി കമന്റാനുള്ള വിവരമില്ല..
എങ്കിലും ടൈറ്റില്‍ ഭംഗിയായി...

Ashly said...

ക്രോപ് ചെയ്താ കൂടുതല്‍ നനാവും എന്ന് തോന്നുന്നു. ഒരു ഫീല്‍ കിട്ടുന്നില്ല.

Joji said...

ആ വലിയ മരത്തിനു(ആല്‍മരമാണെന്നു തോന്നുന്നു)മുന്നിലുള്ള മരം ഒഴിവാക്കുന്ന തരത്തില്‍ കുറച്ചുകൂടി ഇടത്തോട്ട് മാറിനിന്ന് മറ്റൊരു ആങ്കിളില്‍ എടുക്കാമായിരുന്നില്ലെ.. ഒപ്പം താഴെയുള്ള മണ്ണിനു പകരം കുറച്ചുകൂടി മുകളിലേക്കുയര്‍ത്തി ആകാശവും മരച്ചില്ലകളും ഇലകളുമൊക്കെ കാണിക്കാമായിരുന്നു... ഫോക്കസ്സിലെ അപാകതയും പരിഹരിക്കേണ്ടതുണ്ട്.. ഇങ്ങനെ നോക്കുമ്പോള്‍ ചിത്രത്തെക്കാളും ടൈറ്റില്‍ നന്നായെന്ന അഭിപ്രായമുയരുമ്പോള്‍ അദ്ഭുതപ്പെടേണ്ടതില്ല...

വരയും വരിയും : സിബു നൂറനാട് said...

Nice...very nice !!

Sree said...

nannaayittunde...

Kumbidi..

Riju Thomas said...

നന്നായിട്ടുണ്ട്... ഇനി എന്നാ നമ്മള് എല്ലാവരും അവിടെ പോയി ഇരിക്കുന്നെ?

Rare Rose said...

അപ്പൂപ്പന്മാരും,ആല്‍മരവും മാത്രായിരുന്നെങ്കില്‍ എന്ന് തോന്നി..

ശ്രീ said...

മനോഹരം
“കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ“
ഇതിലുണ്ടല്ലോ എല്ലാം

Naushu said...

കൊള്ളാം ....

Manickethaar said...

nice...

khader patteppadam said...

അവരിലിന്നും വസന്തം പൂക്കുന്നു.

Post a Comment