Monday, July 18, 2011

തുമ്പപ്പൂ (Leuca Indica)

ശ്രീപാര്‍വ്വതിയുടെ പാദം*


Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 17, 2011 at 4.31pm IST

Thavalappara, Konni, Kerala, India

*ഇ.ഹരികുമാറിന്റെ ശ്രീപാര്‍വ്വതിയുടെ പാദം എന്ന കഥയിൽ നിന്നും

Wednesday, July 13, 2011

നളന്റെ ചിന്ത (Thinking Nalan)

"എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നിൽ അന്തരംഗത്തിൽ പ്രേമം വന്നീടുവാൻ?"
ഇടപ്പള്ളിയിൽ അരങ്ങേറിയ നളചരിതം ഒന്നാം ദിവസത്തിൽ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അവതരിപ്പിച്ച നളൻ.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 09, 2011 at 7.09am IST


Edappally, Ernakulam, Kerala, India

Monday, July 11, 2011

പ്രഭാതം (morning)

തലതിരിഞ്ഞ സത്യങ്ങളും ഒഴിഞ്ഞ ചിന്തയും!

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 03, 2011 at 8.37am IST


Konni, Kerala, India

Wednesday, July 6, 2011

സുന്ദരിപ്പൂച്ച (Cutie)

നാണമോ പേടിയോ!!

കഴിഞ്ഞദിവസം രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇതിനെ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു വലിയ കണ്ടൻപൂച്ച പാവത്തിനെ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ ക്യാമറയും പോക്കി പ്രശ്നത്തിൽ ഇടപെട്ടു. ആദ്യം കണ്ടനെ തുരത്തി. അപ്പോൾ നമ്മുടെ സുന്ദരി തിരിഞ്ഞിരുന്ന് ഒരു പോസ്.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on June 05, 2011 at 7.44am IST

Sreekaryam, Kerala, India