Monday, January 2, 2012

മുന്നോട്ട്...

പുതുവർഷം തുറന്നുതരുന്ന പുതുവഴികളില്‍ നന്മകളുടെ തണല്‍ വിരിയട്ടെ



"എന്നൊടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവുകണ്ടു ചിരി‌ക്കുമിരവുകളേ
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ"

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on December 04, 2011 at 03:06pm IST

Kallely, Konni, Kerala