Monday, September 26, 2011

വറക്കാനോ അതോ കറിവെക്കാനോ! (Fish Market)


ഹരിപ്പാട് ബസ് സ്റ്റാന്റിനടുത്തുള്ള മത്സ്യവില്പനശാല.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on September 17, 2011 at 10:00am IST

Haripad, Alappuzha, Kerala

Tuesday, September 20, 2011

പ്രതിബിംബം (Reflection)


ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു താഴെയുള്ള ഒരു നടപ്പാലം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on September 17, 2011 at 11:01am IST

Pallathuruthi, Alappuzha, Kerala

Thursday, September 8, 2011

ഓണാശംസകള്‍


"കാണുക, ദേവകൾ തൻ പരിഹാസം
പോലെ നിലാവൊളി ചിന്നിയ പാരിൻ
സാനുതലങ്ങളിലൂടെ നിവർന്നു
നടന്നു വരുന്നൊരു തേജോരൂപം.
ആ വരവിങ്കലുണർന്നു ചിരിപ്പൂ
പൂവുകൾ!- ഞങ്ങടെ സാക്ഷികളത്രേ
പൂവുകൾ! പോവുക നാമെതിരേൽക്കുക
നമ്മളൊരുക്കുക നാളെയൊരോണം!
"
-വൈലോപ്പിള്ളി

Monday, August 8, 2011

തുമ്പത്തൊരു തുമ്പി.


Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 15, 2011 at 7.10pm IST

Kallampally, Thiruvananthapuram, Kerala

Monday, July 18, 2011

തുമ്പപ്പൂ (Leuca Indica)

ശ്രീപാര്‍വ്വതിയുടെ പാദം*


Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 17, 2011 at 4.31pm IST

Thavalappara, Konni, Kerala, India

*ഇ.ഹരികുമാറിന്റെ ശ്രീപാര്‍വ്വതിയുടെ പാദം എന്ന കഥയിൽ നിന്നും

Wednesday, July 13, 2011

നളന്റെ ചിന്ത (Thinking Nalan)

"എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നിൽ അന്തരംഗത്തിൽ പ്രേമം വന്നീടുവാൻ?"
ഇടപ്പള്ളിയിൽ അരങ്ങേറിയ നളചരിതം ഒന്നാം ദിവസത്തിൽ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അവതരിപ്പിച്ച നളൻ.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 09, 2011 at 7.09am IST


Edappally, Ernakulam, Kerala, India

Monday, July 11, 2011

പ്രഭാതം (morning)

തലതിരിഞ്ഞ സത്യങ്ങളും ഒഴിഞ്ഞ ചിന്തയും!

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 03, 2011 at 8.37am IST


Konni, Kerala, India

Wednesday, July 6, 2011

സുന്ദരിപ്പൂച്ച (Cutie)

നാണമോ പേടിയോ!!

കഴിഞ്ഞദിവസം രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇതിനെ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു വലിയ കണ്ടൻപൂച്ച പാവത്തിനെ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ ക്യാമറയും പോക്കി പ്രശ്നത്തിൽ ഇടപെട്ടു. ആദ്യം കണ്ടനെ തുരത്തി. അപ്പോൾ നമ്മുടെ സുന്ദരി തിരിഞ്ഞിരുന്ന് ഒരു പോസ്.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on June 05, 2011 at 7.44am IST

Sreekaryam, Kerala, India

Wednesday, June 29, 2011

വാസ്തുഹാര (The Dispossessed)


"തലയ്ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി"
മൈസൂർ കൊട്ടാരത്തിനടുത്തു നിന്നൊരു വഴിയോര ദൃശ്യം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on March 20, 2011 at 12.01pm IST

Title courtesy: CV Sreeraman, G Aravindan, Prasanth Vijay

Saturday, June 25, 2011

ചലനം (in motion)കോന്നി ജംഗ്ഷനിലെ ഒരു നനഞ്ഞ സായാഹ്നം.


Camera: Nikon D300S
Lens: Nikor 18-135mm f/3.5-5.6 G VR
Taken on June 25, 2011 at 06.35pm IST

Tuesday, May 24, 2011

നക്രതുണ്ഡി (Dark Lady)


നക്രതുണ്ഡിയുടെ കരിവട്ടം. കാറൽമണ്ണയിലെ നരകാസുരവധം കഥകളിയിൽ നിന്ന്.

വേഷം ചെയ്തത് കലാമണ്ഡലം പ്രദീപ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ട് മുൻപുള്ള പോസ്റ്റ് കൂടി നോക്കുക.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Cherplassery, Palakkad
Taken on May 8, 2011 at 12.32am IST


Friday, May 20, 2011

നിണം (blood)


കാറൽമണ്ണയിൽ അരങ്ങേറിയ നരകാസുരവധം കഥകളിയിലെ നിണം. ദേവലോകത്ത് വെച്ച് ഇന്ദ്രന്റെ മകൻ ജയന്തനാൽ മൂക്കും മുലയും ഛേദിക്കപ്പെട്ട നക്രതുണ്ഡി എന്ന രാക്ഷസി ചോരയിൽ കുളിച്ച് നിലവിളിയോടെ നരകാസുരന്റെ അടുത്തേക്ക് വരുന്ന രംഗം.

നരകാസുരൻ: കലാമണ്ഡലം സോമൻ
നക്രതുണ്ഡി: കലാമണ്ഡലം പ്രദീപ്

കാറൽമണ്ണയിലെ നരകാസുരവധത്തിന്റെ കൂടുതൽ വിവരണം ഹരീടെ കളിയരങ്ങിൽ വായിക്കാം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Cherplassery, Palakkad
Taken on May 8, 2011 at 4.18am ISTTuesday, May 10, 2011

അണിയറ (Green room)


കാറൽമണ്ണയിൽ കഥകളി.ഇൻഫോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ നളചരിതം ഒന്നാം ദിവസം കഥകളിയിലെ ഹംസമായി വേഷം അണിയുന്ന ശ്രീ നരിപ്പറ്റ നാരായണൻ നമ്പൂതിരി.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Karalmanna, Cherplasseri, Palakkad
Taken on May 07, 2011

Monday, May 9, 2011

ആകാശം മേഘാവൃതമാണ്


മേഘാവൃതമായ ആകാശത്തിന്റെ ഒരു രാത്രികാല ചിത്രം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Thiruvananthapuram
Taken on April 18, 2011 at 11.17pm IST

Monday, May 2, 2011

താനേ വിരിയട്ടേ...

താനേ വിരിയുന്ന ജീവന്റെ മുകിളങ്ങൾ
അരളിച്ചെടിയും ചിത്രശലഭവും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കഥ.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Thissur
Taken on Monday, January 10, 2011

Monday, April 25, 2011

പാതയോരത്തെ സംഗീതം (A Wayside Intrumentalist)


കമ്പും ചിരട്ടയും കമ്പിയും കൊണ്ട് വയലിന്റെ പതിപ്പുകൾ ഉണ്ടാക്കി വിൽക്കുന്ന ഒരു വഴിയോരക്കച്ചവടക്കാരൻ. മൈസൂർ കൊട്ടാരത്തിനു സമീപത്തു നിന്നുള്ള ദൃശ്യം.

Camera: Nikon D90
Lens: Nikor 70-300mm f/4.5-5.6

Location: Mysore
Taken on March 20, 2011 at 12.16pm IST

Tuesday, April 12, 2011

വിഷു വരവായ് :-)


"ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
- വൈലോപ്പിള്ളി

Tuesday, March 22, 2011

Thursday, March 3, 2011

ജനാല (The window)

നിഴലും വെളിച്ചവും കൂട്ടിവരച്ച ഭൂപടം

Tuesday, February 22, 2011

ഒരു രാക്കാഴ്ച (Junction)


ചുവപ്പ് കണ്ട് നില്‍ക്കുന്നവരും പച്ച കണ്ട് പായുന്നവരും.

Monday, February 7, 2011