Friday, February 19, 2010

13 കണ്ണറ പാലം



പുനലൂര്‍-ചെങ്കോട്ട മീറ്റര്‍ ഗേജ് റെയില്വേ പാതയില്‍ ആര്യങ്കാവിനടുത്തുള്ള 13 കണ്ണറ പാലം.

ഇത്തിരി ചരിത്രം കൂടി...
തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍വേ പാത-കൊല്ലം തിരുനല്‍വേലി മീറ്റര്‍ ഗേജ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവും ബ്രീട്ടിഷ് ഗവണ്‍മെന്റുമായി 1896-ല്‍ ഈ പാതയെക്കുറിച്ച് ആലോചന നടത്തി. 1898-ല്‍ സര്‍വ്വേ നടത്തുകയും, 1898 -ല്‍ ലൈന്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 1904 നവംബര്‍ 26 ന് ഈ പാതയിലൂടെ ഗതാഗതം ആരംഭിച്ചു. അതിനു ശേഷമാണ് 1918-ല്‍ കൊല്ലം തിരുവനന്തപുരം, 1958-ല്‍ കൊല്ലം കോട്ടയം റെയില്‍വേ പാതകള്‍ നിലവില്‍ വന്നത്.

കടപ്പാട്: തെന്മല ഗ്രാമപഞ്ചായത്ത്‌

EXIF Data:

Camera Model: NIKON D90
Focal Length: 18 mm
Aperture: F/11
Exposure: 0.005 sec (1/200
ISO Speed: ISO-320
Exposure Compensation: 0 steps
Flash Mode: No Flash

Monday, February 1, 2010

സുന്ദരി!



ദ്രൗപദി...
ഇടപ്പള്ളി കഥകളി ആ‍സ്വാദകസദസ്സിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 24ന് അരങ്ങേറിയ കിര്‍മ്മീരവധം കഥകളിയില്‍ നിന്നൊരു രംഗം.


EXIF Data:

Camera Model: NIKON D90
Focal Length: 105mm
Aperture: F/5.6
Exposure: 0.033 sec (1/30)
ISO Speed: ISO-1600
Exposure Compensation: 0 steps
Flash Mode: No Flash