Thursday, December 3, 2009

യാദവകുലാവതംസ...



ശ്രീ. കലാമണ്ഡലം ഷണ്മുഖന്റെ ശ്രീകൃഷ്ണവേഷം.
കഥ: രുഗ്മിണീസ്വയംവരം

Tuesday, October 13, 2009

ചന്ദ്രന്‍



ഇപ്പൊ അവിടെ വെള്ളമൊക്കെ ആയി. ഭയങ്കര സെറ്റപ്പാ.

Friday, September 25, 2009

ഊട്ടുപുര


ചരിത്രമുറങ്ങുന്ന പത്മനാഭപുരം കൊട്ടാരത്തിലെ ഊട്ടുപുര.

തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. കന്യാകുമാരി ജില്ലയിലാണെങ്കിലും പരിപാലനം ഇപ്പോഴും കേരളത്തിനാണ്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി റൂട്ടില്‍ തക്കലയിലാണ് (65 കിലോമീറ്റര്‍) പദ്മനാഭപുരം. തിരുവിതാംകൂര്‍ ശില്പകലാരീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പത്മനാഭപുരം കൊട്ടാ‍രം രാജകീയ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു.

Wednesday, September 9, 2009

ഇവനുമുണ്ടാവില്ലേ സ്വപ്നങ്ങള്‍?



മൊബൈല്‍ ക്യാമറ ഒളിച്ചുവെച്ച് പകര്‍ത്തിയ ഒരു പഴയ ചിത്രം.
ഇത്തരം കാഴ്ചകള്‍ ഇല്ലാതാക്കുന്നതല്ലേ, യഥാര്‍ത്ഥ പുരോഗതി?

Wednesday, August 26, 2009

മുന്നറിയിപ്പ്



“ഇനിയും മരിക്കാത്ത ഭൂമി!-
നിന്നാസന്ന മൃതിയില്‍
നിനക്കാത്‌മശാന്തി!
ഇനിയും മരിക്കാത്ത ഭൂമി!
ഇത്‌ നിന്റെ മൃതിശാന്തിഗീതം!
ഇത്‌ നിന്റെ (എന്റെയും) ചരമശുശ്രൂഷയ്‌ക്ക്‌
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!“

Tuesday, August 18, 2009

തുഞ്ചത്തൊരു കിളി



2008 നവംബറില്‍ അന്തരീക്ഷം മൂടിക്കെട്ടിയ ഒരു ഉച്ചയ്ക്ക് സൈലന്റ്വാലിയില്‍.

Monday, August 10, 2009

നിലാവ്


ചിത്രമെടുത്ത സമയം: 11:29PM ,2009 ആഗസ്റ്റ് 2