Monday, March 14, 2011

ആഢംബര ചിത്രം! (An extravagant shot)




Camera: Nikon D90
Lens: Nikon 50mm f/1.8 AF Nikkor

Location: Gold Souk Mall,Kochi
Taken on  February 12, 2011 at 7.49pm IST

14 അഭിപ്രായങ്ങള്‍:

Unknown said...

ഗോള്‍ഡ് സൂക്ക് മാളിലെ ഒരു ഭോജനശാലയില്‍ നിന്നും പകര്‍ത്തിയ ചിത്രം :-)

Haree said...

Bokeh കൊള്ളാം, പക്ഷെ ഗ്ലാസ് ഫോക്കസ് ഔട്ടാണല്ലോ!

അലി said...

നല്ല ലൈറ്റിംഗ്. കൊള്ളാം.
ക്യാമറ shake ആയോ?

ക്രിസൺ ജേക്കബ്/Chrison Jacob said...

padam kollaam... but swalpam shake.. i like the colours :)

PV said...

കാല്‍ഭാഗം ഒഴിഞ്ഞ ഒരു ഗ്ലാസ്സ്...

Subhash Kumarapuram said...

നില വെളിച്ചത്തില്‍ ഒരു മഞ്ഞ പടം . . . ഹഹഹ . . . Lovley Bokeh Rakesh . . .

NIKHIL said...

കൊള്ളാം. കളര്‍ ഇഷ്ടപ്പെട്ടു. ഗ്ലാസ്‌ കുറച്ചുകൂടി ഷാര്‍പ് ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു..

Joji said...

etho munthiya multi cuisine restauant-il kayari aadambaramayittu food adichittu athine 'ഭോജനശാല' ennu paranjathukondu mathram chithram extravagant aakilla..

ഹരീഷ് തൊടുപുഴ said...

ഷേക്കായിപ്പോയി..:(

nandakumar said...

ഇത്തിരി ഷേക്കാണെന്നേ ഉള്ളൂ. പടം കൊള്ളാം
(ഒരു സ്നാപ്പേ എടുത്തുള്ളൂ?? ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു അഞ്ചാറെണ്ണം കീച്ചണം, ഒരെണ്ണമെങ്കിലും നന്നായി കിട്ടും) :)

Ashly said...

രണ്ടു വീശിയിട്ടു എടുത്ത പടമാ നന്ദട്ടാ...അതാ..ഇങനെ ഇരിയ്ക്കും ഞങ്ങള്‍ക് തരാതെ ഒറ്റയ്ക്ക് അടിയ്ക്കാന്‍ പോയാ... ;)

Anonymous said...

Nice shot..pakshe ithu oru luxury aaano..!!

Unknown said...

അഭിപ്രായങ്ങൾക്കൊക്കെ നന്ദി :-)
സൂക്ഷിച്ചു നോക്കിയാൽ മനസിലാവും...ഗ്ലാസിന്റെ വക്കിലാണ് ഫോക്കസ് ചെയ്യാൻ ശ്രമിച്ചത്. അല്പം ഷേക്ക് ആയി എന്ന് എനിക്കും തോന്നി :-)

Kaippally said...

Poor lighting, poor focus, wrong ISO setting

Post a Comment