യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു സാധാരണ ചിത്രം മാത്രമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഇത് പോസ്റ്റ് ചെയ്തത് :-)
ചിത്രത്തിന്റെ പശ്ചാത്തലവും ബ്ലോഗിന്റെ പശ്ചാത്തലവും ചിത്രത്തെ വേര്‍തിരിക്കാന്‍ കഴിയാത്ത വിധം ഒന്നായി ചേര്‍ന്നു വരുന്നത് നന്നായിരിക്കും എന്നു കരുതി അതു മാത്രമെ ഉദ്ദേഷിച്ചിരിന്നൊള്ളു.
17 അഭിപ്രായങ്ങള്‍:
നിഴലും വെളിച്ചവും കൂട്ടിവരച്ച ഭൂപടം :-)
നൈസ്
മുകളിലെ ചക്രത്തിലെ ആ ക്രോസ് വരെ ഇച്ചിരി അഭംഗി
കുറച്ചും കൂടെ അടുത്ത് പോയി (go more close to the base) എടുത്താല്‍, ഹൈറ്റ് കൂടുതില്‍ ഉള്ള ഒരു ഫീല്‍ ഉണ്ടാവില്ലേ?
മനോഹരം.
bhoopadam kollam!
ithu enikku polum edukkan pattum..
vallya vivaramillathondavum prythtyekichu onnum thonniyilla
evideyo pazhaya cinimayil kanda mathiri
സാധാരണ പടമാണ്. പ്രത്യേകതകള്‍ ഒന്നുമുള്ളതായി തോന്നിയില്ല :(
Kollam..
ഒരു സാധാരണ ചിത്രം.കുറച്ചു കൂടി സര്‍ഗാത്മകമായി ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കു...
അഭിപ്രായങ്ങള്‍ക്കൊക്കെ നന്ദി :-)
യാതൊരു പ്രത്യേകതയുമില്ലാത്ത ഒരു സാധാരണ ചിത്രം മാത്രമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഇത് പോസ്റ്റ് ചെയ്തത് :-)
ചിത്രത്തിന്റെ പശ്ചാത്തലവും ബ്ലോഗിന്റെ പശ്ചാത്തലവും ചിത്രത്തെ വേര്‍തിരിക്കാന്‍ കഴിയാത്ത വിധം ഒന്നായി ചേര്‍ന്നു വരുന്നത് നന്നായിരിക്കും എന്നു കരുതി അതു മാത്രമെ ഉദ്ദേഷിച്ചിരിന്നൊള്ളു.
വിശേശിചൊന്നും തോന്നീല.
mukalil vattathilulla star symmetry alla... padam valare normal...pathinjitundu..
കൊള്ളാം ...
ഹാായ് ഹായ്
good
പ്രത്യേകിച്ച് ഒന്നും തോന്നാതിരുന്നവർക്ക് പ്രത്യേകം നന്ദി :-)
മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !
Post a Comment