Tuesday, February 22, 2011

ഒരു രാക്കാഴ്ച (Junction)


ചുവപ്പ് കണ്ട് നില്‍ക്കുന്നവരും പച്ച കണ്ട് പായുന്നവരും.


എറണാകുളത്ത് പാലാരിവട്ടം ബൈപ്പാസിലെ സിഗ്നല്‍ ജംഗ്ഷന്‍.


Camera: Nikon D90
Lens: Nikon 50mm f/1.8 AF Nikkor

Location: Palarivattam,Kochi
Taken on  February 18, 2011 at 10.53pm IST

ഹരീ കമന്റില്‍ പറഞ്ഞ പ്രകാരം ക്രോപ് ചെയ്ത ചിത്രം. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം. ഇത്തരം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും എല്ലാവരില്‍ നിന്നും പ്രതീക്ഷിച്ചുകൊള്ളുന്നു. :-)

22 അഭിപ്രായങ്ങള്‍:

Unknown said...

പാലാരിവട്ടത്തുനിന്നും ഒരു രാക്കാഴ്ച. :-)

Ashly said...

കലക്കന്‍...ഏതാ ക്യാമറ ?

Ashly said...

സോറി..ഇപ്പൊ കണ്ടു...

Joji said...

ഉഗ്രന്‍ പടം.. ഇഷ്ടപ്പെട്ടു.. പക്ഷെ ആരും പായുന്നതായി തോന്നുന്നില്ല..

Unknown said...

കൊള്ളാം രാകേഷ്‌!!

Ajith said...

superrrrrrrrrr

Haree said...

സംഭവം കൊള്ളാം. ജോജി പറഞ്ഞപോലെ ഇവിടാരാ പായുന്നേ? വലതു ഭാഗത്തെ കാറിന്റെ പിന്‍ഭാഗം തെളിഞ്ഞു നില്‍ക്കുന്നത് ക്രോപ്പ് ചെയ്ത് കളയാമായിരുന്നെന്നു തോന്നുന്നു.

AZEEZ said...

superrrrrrrrrrrr.........

nandakumar said...

നീലവെളിച്ചത്തിലെ മഞ്ഞവെളിച്ചം
അതും പച്ചവെളിച്ചം കാത്തിരിക്കുന്നവര്‍!!
:) ഉഗ്രന്‍

Unknown said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി :-)

@ജോജീ, ഹരീ,
ആ ലോറികള്‍ മുന്നോട്ട് നീങ്ങുകയായിരിന്നു. ചിത്രത്തില്‍ അത് വ്യക്തമല്ല എന്നേയൊള്ളു :-)

ഹരീ കമന്റില്‍ പറഞ്ഞ പ്രകാരം ക്രോപ് ചെയ്ത ചിത്രം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.

ഇത്തരം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും എല്ലാവരില്‍ നിന്നും പ്രതീക്ഷിച്ചുകൊള്ളുന്നു. :-)

മൻസൂർ അബ്ദു ചെറുവാടി said...

Good
:)

manoj said...

supper

PV said...

നീലവെളിച്ചം എന്നൊക്കെ പേരിട്ട് ആളെ പറ്റിക്കുവാണല്ലോ! നീല ഒഴിച്ച് എല്ലാം ഉണ്ട്!

NIKHIL said...

ക്രോപ് ചെയ്ത ചിത്രമാണ് നല്ലത്. ആദ്യത്തെ ചിത്രത്തില്‍ കാറിന്റെ പിന്‍ഭാഗം നമ്മുടെ കൃഷ്ണമണികളെ ചലിപ്പിക്കുന്നു....അത് പാടില്ല...

Naushu said...

നന്നായിട്ടുണ്ട്....

Chaileo said...

kollam! eMe evideya?

Manickethaar said...

good

Unknown said...

Will yu please contact 09446445535 tpedit@gmail.com

ക്രിസൺ ജേക്കബ്/Chrison Jacob said...

padam kollaam... aa autoyude mukalile light entho pole thonnunnu... pinne pacha kandu paayunnavare kaanaanilla.. :).. lorry munnottedukkukayaanennu paranjathu sradhichu..

Unknown said...

ഓട്ടോയുടെ മുകളില്‍ കാണുന്നത് ലെന്‍സ് ഫ്ലെയര്‍ ആണ്..അത് എങ്ങനെയോ വന്നതാണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു... :-)

ഷാജി വര്‍ഗീസ്‌ said...

Very good pic rakesh

Anshad Abdulla said...

waoo!!!ക്രോപ്പ് ചെയ്തത് superb one..ആ ടെമ്പോയുടെ ഒരു ലൈറ്റ് ഉം കൂടി വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ .......

Post a Comment