മുച്ചിലോട്ട് കാവിലെ തിരുമുടി |
വളപട്ടണം മുച്ചിലോട്ട് കാവിലെ കളിയാട്ടം. തിരുമുടിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Location: Valapattanam, Kannur
Taken on January 29, 2011 at at 3.51pm IST
നിഖില്‍ കമന്റില്‍ പറഞ്ഞ കോണ്‍ട്രാസ്റ്റ് അഡ്ജസ്റ്റ്മെന്റ് ചെയ്ത ചിത്രം. :-)
20 അഭിപ്രായങ്ങള്‍:
വളപട്ടണം മുച്ചിലോട്ട് കാവിലെ കളിയാട്ടം :-)
wow ... takarthittundu ...
color , b/w combination worked out well ...
മുന്നില്‍ നില്‍കുന്ന ആള്കാരുടെ വിധേയഭാവം ആന്‍ഡ് ദി ഫോടോ തലകെട്ട് കലക്കി.
കോള്ളാം..ആ ചുവപ്പ് കുറച്ചൂടി ബ്രൈറ്റാക്കാമായിരുന്നു
ചിത്രം നന്നായിട്ടുണ്ട്...മൊത്തത്തില്‍ Contrast ഇത്തിരി കൂട്ടാമായിരുന്നു....ഭഗവതി ഫ്രെയിമിന്റെ കുറച്ചുകൂടി നടുക്കയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു....മുകളിലും താഴെയും ഉള്ള സ്പേസ് ബാലന്‍സ്ഡ് അല്ലല്ലോ..
kalakki....black and white with Red combo awesome...
നന്നായിട്ടുണ്ട് . . . രാകേഷ്
style :-)
mixing is superb.
ചിത്രവും പിന്നീടുള്ള പ്രൊസസിംഗും നന്നായി. നിഖില്‍ പറഞ്ഞ ബാലന്‍സിംഗ് കൂടി ശരിയാക്കാമായിരുന്നു.
മനുഷ്യദൈവം എന്ന തലക്കെട്ടില്‍ കല്ലുകടി! മനുഷ്യമൃഗം എന്നൊക്കെ പറയുമ്പോലെയുണ്ട്! :)
--
like this!!
ആദ്യത്തെ പടത്തില്‍ ഉള്ള ഒരു ഡള്‍ ലുക്ക് രണ്ടാമത്തേതില്‍ തോന്നുന്നില്ല.. കൊള്ളാം
രണ്ടാമത്തേത് കൂടുതല്‍ നന്നായി.
ആശംസകള്‍!!
I like the one u adjusted the contrast....theyyam is projected more..and the mood is more intense.
നല്ല പടം. നന്നായിട്ടൂണ്ട്
(ടൈറ്റില്‍ ഇഷ്ടമായില്ല)
അടിച്ചുപൊളിച്ചുകളഞ്ഞു! :D
athe.. randaamathe chithramaanu kooduthal ishtaayathu... aadyathethu swalpam dull aanu.. processing onnum cheyyaathathu onnu kandaal kollaam :)
very nice rakesh..
നല്ല പടം ...
Excellent..
അഭിപ്രായങ്ങള്‍ അറിയിച്ച ഏവര്‍ക്കും നന്ദി.
ഹരീ, നന്ദേട്ടാ...
ആള്‍ദൈവം എന്നായിരിന്നു ഉദ്ദേശിച്ചത്. ഹ്യൂമന്‍ ഗോഡ് എന്നതിന്റെ പരിഭാഷ. പക്ഷെ അപ്പോള്‍ ആ വാക്ക് കിട്ടിയില്ല.
Post a Comment