Tuesday, April 12, 2011

വിഷു വരവായ് :-)


"ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
- വൈലോപ്പിള്ളി

3 അഭിപ്രായങ്ങള്‍:

Unknown said...

മുൻകൂറായി ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ :-)

ആരും നാളെ വോട്ട് ചെയ്യാൻ മറക്കണ്ട :-)

Unknown said...

എന്റെയും കുടുംബത്തിന്റേയും വക വിഷു ആശംസകൾ. ചിത്രം നന്നായിറ്റ്ണ്ട്

അനൂപ് :: anoop said...

ഉഗ്രൻ പടം! എന്റെയും വിഷു ആശംസകൾ :)

Post a Comment