Tuesday, May 24, 2011

നക്രതുണ്ഡി (Dark Lady)


നക്രതുണ്ഡിയുടെ കരിവട്ടം. കാറൽമണ്ണയിലെ നരകാസുരവധം കഥകളിയിൽ നിന്ന്.

വേഷം ചെയ്തത് കലാമണ്ഡലം പ്രദീപ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ട് മുൻപുള്ള പോസ്റ്റ് കൂടി നോക്കുക.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Cherplassery, Palakkad
Taken on May 8, 2011 at 12.32am IST


18 അഭിപ്രായങ്ങള്‍:

Unknown said...

നക്രതുണ്ഡിയുടെ കരിവട്ടം :-)

Haree said...

ആഹ!
നല്ല രസമായിട്ടുണ്ട്! പടം വളരെ ഷാര്‍പ്പ്.

നക്രതുണ്ഡി എന്നതൊരു പേരായതിനാല്‍ Nakrathundi എന്നെഴുതുന്നതാവും ഏറ്റവും നല്ലത്. മാറ്റണമെന്ന് നിര്‍ബന്ധമെങ്കില്‍ Lady Daemon എന്നോ മറ്റോ ഇംഗ്ലീഷില്‍ പറയാം. ഈ Dark എന്നത് എങ്ങിനെ വന്നു? കരി എന്നാണെങ്കില്‍, പെണ്‍കരി എന്നു വേണ്ടേ? അപ്പോള്‍ Dark Lady എന്നാവും. :)

Ashly said...

നല്ല പടംസ്!

B for Blogger said...

ഇതും നന്നായിട്ടുണ്ട്. തെളിമയുള്ള കരി.....
മുകള്‍ ഭാഗം ക്രോപ്പ് ചെയ്തപ്പോള്‍ അല്പം കൂടി ശ്രദ്ധിക്കായിരുന്നില്ലെ എന്നൊരു സംശയം

ഉപാസന || Upasana said...

nice
:-)

ക്രിസൺ ജേക്കബ്/Chrison Jacob said...

kidilam mone.. othiri ishtaayi...

RENJITH said...

Awesom snap....adipoli bhavam..adipoli capture...

സ്വപ്നാടകന്‍ said...

കിടിലൻ തന്നെ..!
കളർ കൊറച്ചൂടി ബ്രൈറ്റാക്കാമായിരുന്നു

Ajith Raj said...

kollaattaa..kidoos...kireedom koode aavaamaarunnu..

Sethunath UN said...

ആഹ! ഉഗ്രം!

Unknown said...

@കൊച്ചാവ,
കിരീടം കൂടി വന്നിരുന്നെങ്കിൽ മുഖം ഇത്ര ഡീറ്റൈൽ ആയി പതിയില്ലായിരിന്നു...അതാ കിരീടം ഒഴിവാക്കിയത്..
@ഹരീ,
ആ പറഞ്ഞ തിരുത്ത് വരുത്തിയിട്ടുണ്ട്. ചുല്യാട്ട് പറഞ്ഞാൽ എങ്ങനെയാ തിരുത്താതിരിക്ക്യ :-)

അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ഏവർക്കും പെർത്ത നന്ദി :-)

Yashwanth Krishnan said...
This comment has been removed by the author.
Yashwanth Krishnan said...

നല്ല rules of third, നല്ല POV, നല്ല sharp, നല്ല background, നല്ല composition, നല്ല expression

കിരീടം crop ചെയ്തത് നന്നായി, subject നല്ല highlight അയ്യിട്ടുണ്ട്

എന്നാലും ഒരു ഇതിരികൂടെ rotate ചെയ്യായിരുനില്ലേ എന്നൊരു സംശയം, പിന്നെ background ഇതിരികൂടെ dark ആയാലും കൊള്ളാം, കൂടാതെ WB കുറച്ചുകൂടെ ശ്രദ്ധിക്കണം, കുറച്ചു color correction കൂടെ നന്നായേനെ.

എന്തൊക്കെ ആയാലും മൊത്തത്തില്‍ നന്നായിട്ടുണ്ട് ;)

Unni said...

Love the details.. Kalakkeetundu kunja...

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

Good composition.
The subject is more sharp and clear due to background. Good framing.

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice one ! Loved the expression

ഞാന്‍ പുണ്യവാളന്‍ said...

മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

PV said...

നല്ലൊരു സെല്‍ഫ്‌ പോര്‍ട്രെയിറ്റ്.
അഭിനന്ദനന്‍ മേനോന്‍!

Post a Comment