കാറൽമണ്ണയിൽ അരങ്ങേറിയ നരകാസുരവധം കഥകളിയിലെ നിണം. ദേവലോകത്ത് വെച്ച് ഇന്ദ്രന്റെ മകൻ ജയന്തനാൽ മൂക്കും മുലയും ഛേദിക്കപ്പെട്ട നക്രതുണ്ഡി എന്ന രാക്ഷസി ചോരയിൽ കുളിച്ച് നിലവിളിയോടെ നരകാസുരന്റെ അടുത്തേക്ക് വരുന്ന രംഗം.
നരകാസുരൻ: കലാമണ്ഡലം സോമൻ
നക്രതുണ്ഡി: കലാമണ്ഡലം പ്രദീപ്
കാറൽമണ്ണയിലെ നരകാസുരവധത്തിന്റെ കൂടുതൽ വിവരണം ഹരീടെ കളിയരങ്ങിൽ വായിക്കാം.
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Location: Cherplassery, Palakkad
Taken on May 8, 2011 at 4.18am IST
18 അഭിപ്രായങ്ങള്‍:
ഇപ്പോൾഅത്ര സാധാരണമല്ലാത്ത ഒരു രംഗം :-)
വളരെ നന്നായിട്ടുണ്ട്! :)
കൊള്ളാം. മനോഹരമായിട്ടുണ്ട്. നിണത്തിന്റെ മൊത്തം ഫീലും പിടിച്ചെടുത്ത ഒരു ചിത്രം. ഇത്തരമൊരു ഫ്രയിമായിരുന്നു എന്റെയും മനസില്‍, പക്ഷെ ആ സമയം 'നില' ശരിയായില്ല. മുന്‍പില്‍ പെട്ടുപോയി, അങ്ങിനെ എല്ലാം ക്ലോസപ്പ് ഷോട്ടുകളുമായി.
നല്ല ഫോട്ടോ ...congrats
ithu kalakki... focus is at the place..
ninan thangiyathu arrokee...?
ഗംഭീരം അണ്ണാ ഗംഭീരം
അഭിപ്രായങ്ങൾക്കൊക്കെ പെരുത്ത നന്ദി :-)
ഹരീ സ്പെഷ്യൽ നണ്ട്രി :-)
kollaam....raks paranjathu pole saadhaaranam allaatha oru kaazcha.
@FACT BIJU അതറിയില്ല :-(
Good one kunja..Sadharanamallatha oru feel tharunna chithram..
അട്ടിപ്പൊളി അണ്ണാ അട്ടിപ്പൊളി.
ഞാന്‍ നിങ്ങടെ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കട്ടാ? :D
എന്തോ പ്രശനം ഉണ്ട് പടത്തിനു. തീ പന്തങ്ങള്‍ ഒഴിച്ച്, ബാക്കി ഉള്ളവയ്ക്ക് ഫോക്കസ ആവാത്ത പോലെ. ഇച്ചിരി നോയിസ് ഉണ്ട്, ബട്ട്, അത് അല്ല..വേറെ എന്തോ പ്രശനം ഉണ്ട്.
വളരെ നല്ലത്. കൊള്ളാം രാകേഷ്
കൊള്ളം നന്നായിട്ടുണ്ട് രാകേഷ്, ഇനിയും ഇതിനെക്കാള്‍ നല്ല പടങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു :)
Ithokke kaanan thanne kittarilla...aarum ee pics onnum edukkarumilla..eduthathonnum postaarumilla!!!
ചിത്രം കൊള്ളാം, പക്ഷെ എന്തരൊ എന്തോ, ഒരു കൊയപ്പം കാണുന്നു. നക്രതുണ്ഡിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാത്തത് പോലെ
മനോഹരമായിട്ടുണ്ട്.
Post a Comment