Monday, May 2, 2011

താനേ വിരിയട്ടേ...

താനേ വിരിയുന്ന ജീവന്റെ മുകിളങ്ങൾ
അരളിച്ചെടിയും ചിത്രശലഭവും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കഥ.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Thissur
Taken on Monday, January 10, 2011

11 അഭിപ്രായങ്ങള്‍:

Unknown said...

താനേ വിരിയുന്ന ജീവന്റെ മുകിളങ്ങൾ

ansafmmm said...

ഒരു ദിവസം തന്നെ എടുത്ത രണ്ടു
ചിത്രങ്ങളോ? എങ്ങനെ പറ്റും?

Kiron K said...

Safu - Might be from two different leafs.

Unknown said...

സാഫേ...കിരോൺ പറഞ്ഞതാണ് സംഭവം :-)

Jaison Peter said...

Super

PV said...

ഫോട്ടോ ബ്ലോഗ്‌ ചരിത്രത്തില്‍ ആദ്യമായി സ്പ്ലിറ്റ്‌-സ്ക്രീന്‍!
താങ്കള്‍ രാകേഷ്‌ അല്ല, രാജേഷ്‌ ആണ്- രാജേഷ്‌ പിള്ള!
:P

Devadas said...

"അരളി ചെടിയുടെ ഇല തന്നടിയിൽ അരുമ കിങ്ങിണി പോലെ" 
എന്ന മൂന്നാം ക്ലാസിലെ പാട്ടു ഓർമ്മ വരണു...

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

really great pic man...good one.i like the second one more..

Unknown said...

Great Capture, Rakesh. :)

ക്രിസൺ ജേക്കബ്/Chrison Jacob said...

gollaaamm... :)

Unknown said...

superrrrrrr

Post a Comment