Monday, May 9, 2011

ആകാശം മേഘാവൃതമാണ്


മേഘാവൃതമായ ആകാശത്തിന്റെ ഒരു രാത്രികാല ചിത്രം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Thiruvananthapuram
Taken on April 18, 2011 at 11.17pm IST

15 അഭിപ്രായങ്ങള്‍:

Unknown said...

മേഘാവൃതമായ ആകാശത്തിന്റെ ഒരു രാത്രികാല ചിത്രം.

Haree said...

നന്നായിട്ടുണ്ട്. :) വലത്-മുകള്‍ ഭാഗത്തുള്ള തെങ്ങിന്‍ തലപ്പ് ഒഴിവാക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നെന്നു തോന്നുന്നു.

Unknown said...

kollaam. nannaayittundu..

Ashly said...

post കാണുന്നവര്‍ക്ക്‌ ഫ്രീ ആയി ഓരോ ടോര്‍ച്കൂടെ തരണം. ;)

Unknown said...

കൊള്ളാം രാകേഷേ..

Ajith Raj said...

നന്നയിട്ടുണ്ടളിയാ...
ഹരീ പറഞ്ഞതില്‍ നിന്നും വിഭിന്നമായി വലതു മുകള്‍ വശത്തുള്ള ആ തെങ്ങ് മാത്രം നിലനിര്‍ത്തി , മറ്റെല്ലാ ടിസ്ട്ടര്‍ബന്സും എടുത്തു കളഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി...
പ്രത്യേകിച്ച് താഴ് ഭാഗത്ത്‌ ആസ്വാദനത്തെ ശല്യപ്പെടുത്തുന്ന ആ മരങ്ങള്‍...

PV said...

ഇവിടെ ഒന്നും കാണുന്നില്ല, ഇവിടെ ആരെങ്കിലും ഒരു ടോര്‍ച്ച് അടിച്ചു തരണേ!

കിടന്നുറങ്ങാനുള്ള സമയത്താണ് ഒരോരുത്തരുടെ പടംപിടിത്തം. അതും വെട്ടോം വെളിച്ചോം ഒന്നുമില്ലാതെ.

അപലപനീയം!

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

Beautiful attempt... that coconut palms added to the beauty of the pic. A bit of zoom out would have include the head of palms completely right?

Unni said...

Nannayittundu Kunja..

manojpattat said...

നന്നായിട്ടുണ്ട് രാകേഷേ.ഇത് ഞാനെന്റെ പൂമുഖത്തേക്കിട്ടിട്ടുണ്ട്.

Unknown said...

റൈറ്റ് എക്സ്പോഷർ

ക്രിസൺ ജേക്കബ്/Chrison Jacob said...

entho.. inganathe padam vettamillenkilum enne hadaathakarshikkum...

Vinitha said...

oru black & white cinema ile shot pole undu... good one!

Kaippally said...

പോര.

Rule number 1: There really is no such thing as unprocessed photography.

If anyone tells you otherwise he is lying. All photographers process their shots. If Ansel Adams could do it so can you.

You should capture such scenes with at least three separate exposures. and combine them in Photoshop.

Unknown said...

@കൈപ്പള്ളീ
Haven't tried HDR yet. Will try it next time.

Post a Comment