Friday, December 31, 2010
Tuesday, December 28, 2010
Wednesday, December 22, 2010
Wednesday, December 8, 2010
Tuesday, November 23, 2010
Monday, November 15, 2010
Saturday, November 13, 2010
വൈണിക (Instrumentalist)
Posted by
Unknown
at
5:24 PM
9
അഭിപ്രായങ്ങള്‍
Labels:
Music,
Rajhesh Vaidhya,
Veena,
ചിത്രം,
വീണ,
സംഗീതം

Wednesday, November 3, 2010
ഗജകേസരി (Elephant)
ഗുരുവായൂരിനടുത്തുള്ള പുന്നത്തൂര്കോട്ടയില് നിന്നൊരു ദൃശ്യം. കഴിഞ്ഞ മെയ് മാസത്തില്‍ പകര്‍ത്തിയ ചിത്രം. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്.
Exif Data
----------
Camera Nikon D90
Exposure 0.006 sec (1/160)
Aperture f/13.0
Focal Length 70 mm
ISO Speed 640
Exposure Bias 0 EV
Flash No Flash
Tuesday, October 26, 2010
ആകാശത്തിലെ പറവ
![]() |
തേംസ് നദിയുടെ മുകളിലൂടെ പറന്നു നടക്കുന്ന ഒരു സീഗള്‍. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ നിന്നും പകര്‍ത്തിയത്.
Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/14
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
Wednesday, October 13, 2010
Incredible India!!!

ആ കുഞ്ഞിന്റെ വിധിയെന്താവും!!
ബാംഗ്ലൂരിലെ ഒരു ട്രാഫിക്ക് സിഗ്നലില്‍ വെച്ച് പകര്‍ത്തിയത്.
Exif Data
---------
Camera: Nikon D90
Exposure: 0.002 sec (1/400)
Aperture: f/11
Focal Length: 80 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
Tuesday, October 5, 2010
ചിറകുള്ള രത്നം
ചിത്രശലഭങ്ങളെ ചിറകുള്ള രത്നങ്ങള്‍ എന്ന് വിശേഷിപ്പിച്ചു കണ്ടത് സൈലന്റ് വാലിയില്‍ പോയപ്പോഴാണ്. അതിനു ശേഷം ചിത്രശലഭങ്ങളെ കാണുമ്പോഴെല്ലാം ആ വിശേഷണം മനസില്‍ ഓടിയെത്തും.
ഇത് ബന്നാര്‍ഘട്ട ശലഭോദ്യാനത്തില്‍ നിന്നും പകര്‍ത്തിയത്.
Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/5.6
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
Thursday, September 30, 2010
അമ്മേ, കാത്തോളണേ!
“ഭ്രാന്തുപിടിച്ചവരുടെ വാളിന്‍തുമ്പില്‍ നിന്നും എന്നേ കാത്തോളണേ!”
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പകര്‍ത്തിയ ഒരു ദൃശ്യം.
Exif Data
---------
Camera: Nikon D90
Exposure: 0.005 sec (1/200)
Aperture: f/5.6
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
Monday, September 27, 2010
ഭോഗം: ഒരു 'A' പടം
കുരങ്ങന്റെ വികൃതി. പട്ടാപ്പകല്‍ നാട്ടുകാരും മറ്റു കുരങ്ങന്മാരും നോക്കിനില്‍ക്കേ സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടത്തിയ ക്രീഡ.
ഗുണപാഠം: പൊതുസ്ഥലങ്ങളില്‍ വെച്ച് വികാരങ്ങള്‍ ഉള്ളിലൊതുക്കുക. അല്ലെങ്കില്‍ ഇമ്മാതിരി പടങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇരുന്ന് കരയേണ്ടി വരും.
Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/7.1
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
Tuesday, September 21, 2010
ഇനി ചരിത്രം!
13 കണ്ണറ പാലത്തിലൂടെ കടന്നു പോകുന്ന കുഞ്ഞന്‍ തീവണ്ടി!
പുനലൂര്‍-ചെങ്കോട്ട റൂട്ടിലെ ഈ മീറ്റര്‍ഗേജ് വണ്ടിയും പാതയും ഇനി ചരിത്രം.
സെപ്റ്റംബര്‍ 20 തിങ്കളാഴ്ച ഈ വഴി അവസാന തീവണ്ടി തമിഴ് നാട്ടിലേക്ക് യാത്രയായി. ഇനി ഈ പാതയുടെ വീതി കൂട്ടിയേക്കാം. അപ്പോള്‍ ഈ പാലം ഇങ്ങനെ തന്നെ കാണും എന്നു പറയാന്‍ കഴിയില്ല. വാര്‍ത്ത ഇവിടെ
Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/10.0
Focal Length: 45 mm
ISO Speed: 320
Exposure Bias: 0 EV
Flash: No Flash
Monday, August 30, 2010
വെളിച്ചം
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയുടെ മുകളിലുള്ള ക്രിസ്തു.
Exif Data
---------
Camera: Nikon D90
Exposure: 0.033 sec (1/30)
Aperture: f/7.1
Focal Length: 80 mm
ISO Speed: 1600
Exposure Bias: 0 EV
Flash: No Flash
Thursday, August 26, 2010
ശ്രാവണചന്ദ്രിക

റമദാന് നിലാവിന്റെ നിറവില്‍ പാളയം ജുമാ മസ്ജിദ്...
Exif Data
---------
Camera: Nikon D90
Exposure: 0.077 sec (1/13)
Aperture: f/4.0
Focal Length: 26 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
Monday, August 16, 2010
സഹവര്‍ത്തിത്വം

ഇതൊരു സഹവര്‍ത്തിത്വമാണ്. പൂക്കള്‍ തേനീച്ചയ്ക്കും തേനീച്ച സസ്യത്തിനും ആവശ്യം. ജോലിക്കാരി തേനീച്ച പൂക്കളില്‍ നിന്നും മധു നുകരുന്നതോടൊപ്പം സസ്യത്തിന്റെ നിലനില്പിനെ സഹായിക്കുന്ന പരാഗണത്തിനും ഉത്തരവാദിയാകുന്നു. പ്രകൃതിയുടെ ക്രിയേറ്റിവിറ്റി :-)
Exif Data
---------
Camera: Nikon D90
Exposure: 0.004 sec (1/250)
Aperture: f/5.6
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
Wednesday, July 7, 2010
Saturday, June 5, 2010
ലോക പരിസ്ഥിതി ദിനം
ഇന്ന്(ജൂണ്‍ 5) ലോക പരിസ്ഥിതി ദിനം...

ഇത് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു കാഴ്ച. പിഴുതും വെട്ടിയും നീക്കപ്പെട്ട മരങ്ങളുടെ ബാക്കി. അല്ലെങ്കില്‍ വികസനത്തിന്റെ ഇരകള്‍.
മെട്രോറെയിലിനും റോഡിനും വേണ്ടി വെട്ടിമാറ്റപ്പെട്ടവ. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 2068 മരങ്ങളാണ് മഴുവിനിരയായത്. ഇനിയും 2000 എണ്ണം മരണത്തിനുള്ള ഊഴം കാത്ത് നില്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം പുതുതായി റോഡിലിറങ്ങിയത് 3.5 ലക്ഷത്തോളം വാഹനങ്ങളാണ്. ഇവ പുറംതള്ളുന്ന കരി മറ്റൊരു ഭാരം.(കടപ്പാട്: മെട്രോ മനോരമ)
“ഇത്തിള്‍ക്കണ്ണിയുടെ അത്യാര്‍ത്തികൊണ്ട് മാവുണങ്ങുന്നതോടെ ഇത്തിള്‍ക്കണ്ണിയും ഉണങ്ങുന്നു. സ്വയം നിയന്ത്രിക്കുന്ന ഇത്തിള്ക്കണ്ണിക്കേ നീണ്ടു വാഴാന്‍ കഴിയൂ!”

ഇത് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു കാഴ്ച. പിഴുതും വെട്ടിയും നീക്കപ്പെട്ട മരങ്ങളുടെ ബാക്കി. അല്ലെങ്കില്‍ വികസനത്തിന്റെ ഇരകള്‍.
മെട്രോറെയിലിനും റോഡിനും വേണ്ടി വെട്ടിമാറ്റപ്പെട്ടവ. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 2068 മരങ്ങളാണ് മഴുവിനിരയായത്. ഇനിയും 2000 എണ്ണം മരണത്തിനുള്ള ഊഴം കാത്ത് നില്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം പുതുതായി റോഡിലിറങ്ങിയത് 3.5 ലക്ഷത്തോളം വാഹനങ്ങളാണ്. ഇവ പുറംതള്ളുന്ന കരി മറ്റൊരു ഭാരം.(കടപ്പാട്: മെട്രോ മനോരമ)
“ഇത്തിള്‍ക്കണ്ണിയുടെ അത്യാര്‍ത്തികൊണ്ട് മാവുണങ്ങുന്നതോടെ ഇത്തിള്‍ക്കണ്ണിയും ഉണങ്ങുന്നു. സ്വയം നിയന്ത്രിക്കുന്ന ഇത്തിള്ക്കണ്ണിക്കേ നീണ്ടു വാഴാന്‍ കഴിയൂ!”
Saturday, April 10, 2010
ടവര്‍ ബ്രിഡ്ജ്

പകല്‍

രാത്രി
ഇരുവശങ്ങളിലെ തൂക്കുപാലങ്ങളും മധ്യത്തില്‍ തുലായന്ത്രം പോലെയുള്ള ബാസ്കൂള്പാലവും കൂടിച്ചേര്‍ന്നതാണ് ലണ്ടനിലെ ടവര്‍ ബ്രിഡ്ജ്. തേംസ് നദിയുടെ കുറുകെയുള്ള ഈ പാലം ഔദ്യോഗികമായി തുറന്നു കൊടുത്തത് 1894ലാണ്.
Tuesday, March 2, 2010
തുടക്കമെവിടെ?

നടന്നു തീര്‍ത്ത വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാഴ്ച ഇതുപോലെ മങ്ങിയതാവും!!!
EXIF Data:
Camera Model: NIKON D90
Focal Length: 105 mm
Aperture: f/5.6
Exposure: 0.01 sec (1/100)
ISO Speed: ISO-320
Exposure Compensation: 0 steps
Flash Mode: No Flash
Friday, February 19, 2010
13 കണ്ണറ പാലം

പുനലൂര്‍-ചെങ്കോട്ട മീറ്റര്‍ ഗേജ് റെയില്‍വേ പാതയില്‍ ആര്യങ്കാവിനടുത്തുള്ള 13 കണ്ണറ പാലം.
ഇത്തിരി ചരിത്രം കൂടി...
തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍വേ പാത-കൊല്ലം തിരുനല്‍വേലി മീറ്റര്‍ ഗേജ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവും ബ്രീട്ടിഷ് ഗവണ്മെന്റുമായി 1896-ല്‍ ഈ പാതയെക്കുറിച്ച് ആലോചന നടത്തി. 1898-ല്‍ സര്‍വ്വേ നടത്തുകയും, 1898 -ല്‍ ലൈന്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 1904 നവംബര്‍ 26 ന് ഈ പാതയിലൂടെ ഗതാഗതം ആരംഭിച്ചു. അതിനു ശേഷമാണ് 1918-ല്‍ കൊല്ലം തിരുവനന്തപുരം, 1958-ല്‍ കൊല്ലം കോട്ടയം റെയില്‍വേ പാതകള്‍ നിലവില്‍ വന്നത്.
കടപ്പാട്: തെന്മല ഗ്രാമപഞ്ചായത്ത്
EXIF Data:
Camera Model: NIKON D90
Focal Length: 18 mm
Aperture: F/11
Exposure: 0.005 sec (1/200
ISO Speed: ISO-320
Exposure Compensation: 0 steps
Flash Mode: No Flash
Monday, February 1, 2010
സുന്ദരി!
ദ്രൗപദി...
ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 24ന് അരങ്ങേറിയ കിര്‍മ്മീരവധം കഥകളിയില്‍ നിന്നൊരു രംഗം.
EXIF Data:
Camera Model: NIKON D90
Focal Length: 105mm
Aperture: F/5.6
Exposure: 0.033 sec (1/30)
ISO Speed: ISO-1600
Exposure Compensation: 0 steps
Flash Mode: No Flash
Tuesday, January 19, 2010
ഇതെങ്ങനെയുണ്ട്?

വെള്ളം കൊണ്ടൊരു കളി :)
EXIF Data:
Camera Model: NIKON D90
Focal Length: 105mm
Aperture: F/5.6
Exposure Time: 1/400 sec.javascript:void(0)
ISO Speed: ISO-400
Exposure Compensation: 0 steps
Flash Mode: No Flash
Wednesday, January 13, 2010
Monday, January 4, 2010
Subscribe to:
Posts (Atom)