Tuesday, November 23, 2010

കളിമണ്‍ ദൈവങ്ങള്‍ (Puppet Gods)




“കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ“

Exif Data
-------------
Camera:  Nikon D90
Exposure:  0.01 sec (1/100)
Aperture:  f/5.6
Focal Length:  66 mm
ISO Speed:  200
Exposure Bias:  0 EV
Flash:  No Flash

20 അഭിപ്രായങ്ങള്‍:

Unknown said...

ബാംഗ്ലൂര്‍ ചിത്രകലാ പരിഷത്തില്‍ നടന്ന World Wildlife Photography World Cup Exhibition കാണാന്‍ പോയപ്പോള്‍ അവിടെ കണ്ട മറ്റൊരു പ്രദര്‍ശനത്തില്‍ നിന്നും പകര്‍ത്തിയത്.

ആളവന്‍താന്‍ said...

നല്ല പടം....!

ക്രിസൺ ജേക്കബ്/Chrison Jacob said...

കിടിലൻ.... ബൂട്ടിഫുൾ....

Haree said...

Good use of DoF.
Technically, a little under exposed, but it creates the mood.
--

vinesh pushparjunan said...

ആഹാ... ഉഷാറ് പടം...

nandakumar said...

നല്ല ചിത്രം. വല്ലാത്തൊരു മൂഡ് ക്രിയേറ്റ് ചെയ്യപ്പെടൂന്നു.
(എന്നാലുമെന്തോ എവിടെയോ ഒരു ബാലന്‍സിങ്ങ് പ്രോബ്ലം പോലെ. ഒരു പക്ഷേ ക്രോപ്പ് ചെയ്താല്‍ ശരിയാകുമോ എന്തോ!)

Joji said...

അടിപൊളി അടിപൊളിയേ...

അനൂപ് :: anoop said...

Nice one!

Juby said...

Kidilan...

Anonymous said...

gud gud,,::)

വിനയന്‍ said...

കിടിലന്‍...

Brain said...

Good one...

John D said...

super!! I think the way they arranged diff colors made the effect..also nice camera work!

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

beautiful composition...kunjaa..good processing...

RENJITH said...

Nannayittundu mone...pinne kannu thurakkathe karyangal ariyan kazhiyunnavar ivar....and that makes them GODS...

Unknown said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കൊക്കെ നന്ദി. :-)
@Ashwin Francis കുറച്ച് ക്രോപ് ചെയ്തതല്ലാതെ യാതൊരു പ്രോസസിംങ്ങും നടത്തിയിട്ടില്ല.

arun viswanadhan said...

photoyum captionum ishtamayi

ഹാപ്പി ബാച്ചിലേഴ്സ് said...

nice one rakesh.

Unni said...

Good one..

blade said...

സംഗതി ക്ലാസായിട്ടുണ്ട്...

Post a Comment