![]() |
| നാണമോ പേടിയോ!! |
കഴിഞ്ഞദിവസം രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇതിനെ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു വലിയ കണ്ടൻപൂച്ച പാവത്തിനെ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ ക്യാമറയും പോക്കി പ്രശ്നത്തിൽ ഇടപെട്ടു. ആദ്യം കണ്ടനെ തുരത്തി. അപ്പോൾ നമ്മുടെ സുന്ദരി തിരിഞ്ഞിരുന്ന് ഒരു പോസ്.
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on June 05, 2011 at 7.44am IST Sreekaryam, Kerala, India |
