Showing posts with label കഥകളി. Show all posts
Showing posts with label കഥകളി. Show all posts

Wednesday, July 13, 2011

നളന്റെ ചിന്ത (Thinking Nalan)

"എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നിൽ അന്തരംഗത്തിൽ പ്രേമം വന്നീടുവാൻ?"
ഇടപ്പള്ളിയിൽ അരങ്ങേറിയ നളചരിതം ഒന്നാം ദിവസത്തിൽ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അവതരിപ്പിച്ച നളൻ.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 09, 2011 at 7.09am IST


Edappally, Ernakulam, Kerala, India

Tuesday, May 24, 2011

നക്രതുണ്ഡി (Dark Lady)


നക്രതുണ്ഡിയുടെ കരിവട്ടം. കാറൽമണ്ണയിലെ നരകാസുരവധം കഥകളിയിൽ നിന്ന്.

വേഷം ചെയ്തത് കലാമണ്ഡലം പ്രദീപ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ട് മുൻപുള്ള പോസ്റ്റ് കൂടി നോക്കുക.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Cherplassery, Palakkad
Taken on May 8, 2011 at 12.32am IST


Friday, May 20, 2011

നിണം (blood)


കാറൽമണ്ണയിൽ അരങ്ങേറിയ നരകാസുരവധം കഥകളിയിലെ നിണം. ദേവലോകത്ത് വെച്ച് ഇന്ദ്രന്റെ മകൻ ജയന്തനാൽ മൂക്കും മുലയും ഛേദിക്കപ്പെട്ട നക്രതുണ്ഡി എന്ന രാക്ഷസി ചോരയിൽ കുളിച്ച് നിലവിളിയോടെ നരകാസുരന്റെ അടുത്തേക്ക് വരുന്ന രംഗം.

നരകാസുരൻ: കലാമണ്ഡലം സോമൻ
നക്രതുണ്ഡി: കലാമണ്ഡലം പ്രദീപ്

കാറൽമണ്ണയിലെ നരകാസുരവധത്തിന്റെ കൂടുതൽ വിവരണം ഹരീടെ കളിയരങ്ങിൽ വായിക്കാം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Cherplassery, Palakkad
Taken on May 8, 2011 at 4.18am IST



Tuesday, May 10, 2011

അണിയറ (Green room)


കാറൽമണ്ണയിൽ കഥകളി.ഇൻഫോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ നളചരിതം ഒന്നാം ദിവസം കഥകളിയിലെ ഹംസമായി വേഷം അണിയുന്ന ശ്രീ നരിപ്പറ്റ നാരായണൻ നമ്പൂതിരി.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Karalmanna, Cherplasseri, Palakkad
Taken on May 07, 2011

Friday, December 31, 2010

Monday, February 1, 2010

സുന്ദരി!



ദ്രൗപദി...
ഇടപ്പള്ളി കഥകളി ആ‍സ്വാദകസദസ്സിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 24ന് അരങ്ങേറിയ കിര്‍മ്മീരവധം കഥകളിയില്‍ നിന്നൊരു രംഗം.


EXIF Data:

Camera Model: NIKON D90
Focal Length: 105mm
Aperture: F/5.6
Exposure: 0.033 sec (1/30)
ISO Speed: ISO-1600
Exposure Compensation: 0 steps
Flash Mode: No Flash

Thursday, December 3, 2009

യാദവകുലാവതംസ...



ശ്രീ. കലാമണ്ഡലം ഷണ്മുഖന്റെ ശ്രീകൃഷ്ണവേഷം.
കഥ: രുഗ്മിണീസ്വയംവരം