Showing posts with label കരി. Show all posts
Showing posts with label കരി. Show all posts

Friday, May 20, 2011

നിണം (blood)


കാറൽമണ്ണയിൽ അരങ്ങേറിയ നരകാസുരവധം കഥകളിയിലെ നിണം. ദേവലോകത്ത് വെച്ച് ഇന്ദ്രന്റെ മകൻ ജയന്തനാൽ മൂക്കും മുലയും ഛേദിക്കപ്പെട്ട നക്രതുണ്ഡി എന്ന രാക്ഷസി ചോരയിൽ കുളിച്ച് നിലവിളിയോടെ നരകാസുരന്റെ അടുത്തേക്ക് വരുന്ന രംഗം.

നരകാസുരൻ: കലാമണ്ഡലം സോമൻ
നക്രതുണ്ഡി: കലാമണ്ഡലം പ്രദീപ്

കാറൽമണ്ണയിലെ നരകാസുരവധത്തിന്റെ കൂടുതൽ വിവരണം ഹരീടെ കളിയരങ്ങിൽ വായിക്കാം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR

Location: Cherplassery, Palakkad
Taken on May 8, 2011 at 4.18am IST