Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts
Monday, January 2, 2012
Tuesday, September 20, 2011
പ്രതിബിംബം (Reflection)
Posted by
Unknown
at
6:30 AM
3
അഭിപ്രായങ്ങള്‍
Labels:
Nature,
reflection,
ചിത്രം,
യാത്ര,
വഴിയോരക്കാഴ്ച
Wednesday, June 29, 2011
വാസ്തുഹാര (The Dispossessed)
Saturday, June 25, 2011
Tuesday, February 22, 2011
ഒരു രാക്കാഴ്ച (Junction)
Posted by
Unknown
at
10:49 AM
22
അഭിപ്രായങ്ങള്‍
Labels:
Ernakulam,
Night,
ചിത്രം,
യാത്ര,
രാത്രി,
വഴിയോരക്കാഴ്ച
Monday, February 7, 2011
അമ്മുപ്പറമ്പിലെ പട്ടരുപാല
Friday, February 19, 2010
13 കണ്ണറ പാലം

പുനലൂര്‍-ചെങ്കോട്ട മീറ്റര്‍ ഗേജ് റെയില്വേ പാതയില്‍ ആര്യങ്കാവിനടുത്തുള്ള 13 കണ്ണറ പാലം.
ഇത്തിരി ചരിത്രം കൂടി...
തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍വേ പാത-കൊല്ലം തിരുനല്‍വേലി മീറ്റര്‍ ഗേജ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവും ബ്രീട്ടിഷ് ഗവണ്‍മെന്റുമായി 1896-ല്‍ ഈ പാതയെക്കുറിച്ച് ആലോചന നടത്തി. 1898-ല്‍ സര്‍വ്വേ നടത്തുകയും, 1898 -ല്‍ ലൈന്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 1904 നവംബര്‍ 26 ന് ഈ പാതയിലൂടെ ഗതാഗതം ആരംഭിച്ചു. അതിനു ശേഷമാണ് 1918-ല്‍ കൊല്ലം തിരുവനന്തപുരം, 1958-ല്‍ കൊല്ലം കോട്ടയം റെയില്‍വേ പാതകള്‍ നിലവില്‍ വന്നത്.
കടപ്പാട്: തെന്മല ഗ്രാമപഞ്ചായത്ത്
EXIF Data:
Camera Model: NIKON D90
Focal Length: 18 mm
Aperture: F/11
Exposure: 0.005 sec (1/200
ISO Speed: ISO-320
Exposure Compensation: 0 steps
Flash Mode: No Flash
Subscribe to:
Posts (Atom)



