![]() |
“ഭൂമി ആകാശത്തിലെഴുതിയ കവിതകളാണ് മരങ്ങള്‍” |
കണ്ണൂര്‍-തലശ്ശേരി പാതയില്‍ തോട്ടടയ്ക്ക് സമീപമാണ് അമ്മുപ്പറമ്പ് എന്ന മൈതാനം. അവിടെ ഈ വൃക്ഷം വര്‍ഷങ്ങളായി ഒരേ രൂപത്തില്‍ നില്ക്കുന്നു.
ചെറുപ്പകാലത്ത് തങ്ങള്‍ എങ്ങിനെ കണ്ടുവോ അന്ന് എങ്ങനെയോ ഇന്നും അതുപോലെത്തന്നെ എന്നാണ് ഇവിടെയുള്ള മുതിര്‍ന്നവരുടെ സാക്ഷ്യം. ഇന്നേവരെ ഈ മരത്തിന്റെ കമ്പ് ഉണങ്ങിയതായോ, പൊട്ടിത്താഴെവീണതായോ കണ്ടിട്ടില്ല. ഒരു കമ്പ് പോലും വളര്‍ന്നതായും അനുഭവപ്പെട്ടിട്ടില്ല. ഇലകളുണ്ടാവും കൊഴിയും അതുമാത്രമറിയാം.
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Location: Thottada, Kannur
Taken on January 30, 2011 at 8.00am IST
20 അഭിപ്രായങ്ങള്‍:
കണ്ണൂര്‍-തലശ്ശേരി പാതയില്‍ തോട്ടടയ്ക്ക് സമീപമാണ് അമ്മുപ്പറമ്പ് എന്ന മൈതാനം. അവിടെ ഈ വൃക്ഷം വര്‍ഷങ്ങളായി ഒരേ രൂപത്തില്‍ നില്ക്കുന്നു.
നല്ല ഒരു ചിത്രം രാകേഷ്!!
ആശംസകള്‍!!
"ila pozhiyum kaalam" nee ee photo edukkan vendi aa aalinde ela muzhuvan parachu kalanjo ???
Kunja kalichu kalicu nee Malabaaril keri niranagan thundangiyo... Nice snap. Liked the details more than the snap.. I had travelled through this route 4 yrs but never noticed this guy standing tall...
ആഹാ...മരം ആളു കൊള്ളാലോ....
ithu enthu marama?
gollam.. alla ini RENJITH paranja pole aano...
@Joji
Ee maram innu muthal "Rakesh maram" ennu ariyappedum ....
നല്ല ചിത്രം Rakesh...
മരമൊക്കെ കൊള്ളാം, പക്ഷെ എടുത്ത സമയം ശരിയായോ എന്നൊരു ഡൌട്ട്. അതുപോലെ മരം കൂടുതല്‍ ഭാവാത്മകമാവുന്നത് അല്പം വൈഡായി (രണ്ടാം ചിത്രത്തിലേതു പോലെ...) എടുക്കുമ്പോഴാണെന്നും തോന്നുന്നു.
--
അഭിപ്രായങ്ങള്‍ക്കൊക്കെ നന്ദി :-)
ഹരീ..
വൈഡ് ആയി എടുക്കുന്നതു തന്നെയാണ് നല്ലതെന്ന അഭിപ്രായമാണ് എനിക്കും. പക്ഷെ എല്ലാ വശങ്ങളിലും നിന്ന് പകര്‍ത്തി നോക്കിയപ്പോഴും പശ്ചാത്തലത്തില്‍ എന്തെങ്കിലും കെട്ടിടത്തിന്റെ മൂലഭാഗം കടന്നു വരുന്നത് ഫ്രെയിമിന്റെ സൌന്ദര്യം നഷ്ടപ്പെടുത്തുന്നതായി തോന്നി അതുകൊണ്ടാണ് ആദ്യ ചിത്രവും ഇതില്‍ തള്ളിക്കയറ്റിയത്. :-)
സമയത്തെക്കുറിച്ച് സൂചിപ്പിച്ചത് എന്താണെന്നു മനസിലായില്ല :-(
ഇങ്ങനെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും വിമര്‍ശങ്ങളും ആണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. :-)
wide chithram thanneyaanu enikku kooduthal ishtappettathu... aa kettidam athu nilkkunna sthalathullathalle... pinnentha :)... nee photo eduhappo aaarum avide kondu vachathallallo..
മനോഹരമായ ചിത്രം.....
അഭിനന്ദനങ്ങള്‍.....
സമയം = പുലര്‍കാലം / വൈകുന്നേരം
താഴെയിരുന്നു/കിടന്നു ഫ്രയിമിലാക്കിയും നോക്കിയോ? എന്നിട്ടും കെട്ടിടങ്ങള്‍ വരുന്നെങ്കില്‍ പിന്നെ നോ രക്ഷ!
--
ഏതാണ്ട് എല്ലാ ആംഗിളുകളും നോക്കി.
ഫോട്ടോ എടുക്കാന്‍ ഏറ്റവും യോജിച്ച സമയമല്ലേ പുലര്കാലവും വൈകുന്നേരവും!!
അതേ. ഇത് വെയില് വീണിട്ട് എടുത്ത ഫോട്ടോയല്ലേ, വെയില് വീഴുന്നതിനു മുന്‍പോ പിന്‍പോ ശ്രമിക്കാമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
രാവിലെ 8 മണിക്ക് എടുത്തതാ.
നല്ല സുഖമുള്ള ഇളം വെയിലില്‍ :-)
ഇത് ഞാൻ കുട്ടിക്കാലം മുതൽ കാണുന്നതാണ്.
അപ്പോള്‍ മിനി ടീച്ചറുടെ സ്വദേശം തോട്ടടയാണോ!
ക്രോപ് ചെയ്ത ചിത്രത്തിന് ഒരു പൂര്‍ണത ഇല്ലാത്തതുപോലെ.....
രണ്ടാമത്തെ ചിത്രത്തില്‍ കെട്ടിടങ്ങള്‍ ഫ്രാമിന്റെ സൌന്ദര്യം കുറെയൊക്കെ കളഞ്ഞു.
മരത്തിന്റെ അടുത്ത് നിന്ന് മുകളിലേക് ഒരു ചിത്രം എടുക്കാമായിരുന്നു....
Post a Comment