കലാമണ്ഡലം ഗോപിയാശാന്റെ കര്‍ണ്ണന്‍. മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറിയ കര്‍ണ്ണശപഥം കഥകളിയില്‍ നിന്ന്.
കൂടുതല്‍ ചിത്രങ്ങള്‍
ഫ്ലിക്കര്‍ സ്ട്രീമിലും നീലവെളിച്ചം ഫെയ്സ്ബുക്ക് പേജിലും കാണാം
Location: Nedumudi, Alappuzha, Kerala
Taken on December 25, 2010 at 9.02pm IST
Exif Data
-------------
Camera: Nikon D90
Exposure: 0.006 sec (1/160)
Aperture: f/8.0
Focal Length: 105 mm
ISO Speed: 640
Exposure Bias: 0 EV
Flash: No Flash
15 അഭിപ്രായങ്ങള്‍:
ഗോപിയാശാന്റെ കര്‍ണ്ണന്‍ :-)
കൂടുതല്‍ ചിത്രങ്ങള്‍ക്ക് പോസ്റ്റിലെ ലിങ്ക് വഴി നീലവെളിച്ചം ഫെയ്സ്ബുക്ക് പേജോ, ഫ്ലിക്കര്‍ സ്ട്രീമോ സന്ദര്‍ശിക്കുക.
anyaya .. kalippanallo :)
:) നല്ല പടം !!!!
kollaaam.. nalla attempt,need to learn a lot of social networking techniques from you ..
ഈ സംഭവം വിവരണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു അധികം നാളായി... ഈ ചിത്രവും പതിവ് തെറ്റിച്ചില്ല... മനോഹരമായി ഭാവം പകർത്തിയിരിക്കുന്നു...
കര്‍ണ്ണന്‍ കലിപ്പിലാണല്ലൊ.. ഗോപിയാശാനും കൊള്ളാം പടം പിടിച്ച ആശാനും കൊള്ളാം
കൊള്ളാം നന്നായിരിക്കുന്നു :)
good capture kunjaaaa
കിണ്ണൻ ചിത്രം
mashe...., ithevdaa? margy???
nannayirikkunnu...........
മുണ്ടൂരാന്റെ കർണ്ണൻ കലക്കി.
അഭിപ്രായങ്ങള്‍ അറിയിച്ച ഏവര്‍ക്കും നന്ദി :-)
@rohit
മാര്‍ഗി അല്ല. ഇത് നെടുമുടിയില്‍ നടന്ന കളിയാണ്. പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.
@ഹാപ്പി ബാച്ചിലേഴ്സ്
മുണ്ടൂരാന്‍?
ആശംസകള്‍
ഈ മുഖം കഥകളിക്കു വേണ്ടിയുള്ളതാണ് . ഇതിനെ ആര്‍ക്കു വെല്ലാന്‍ കഴിയും.
Post a Comment