ചിത്രശലഭങ്ങളെ ചിറകുള്ള രത്നങ്ങള്‍ എന്ന് വിശേഷിപ്പിച്ചു കണ്ടത് സൈലന്റ് വാലിയില്‍ പോയപ്പോഴാണ്. അതിനു ശേഷം ചിത്രശലഭങ്ങളെ കാണുമ്പോഴെല്ലാം ആ വിശേഷണം മനസില്‍ ഓടിയെത്തും.
ഇത് ബന്നാര്‍ഘട്ട ശലഭോദ്യാനത്തില്‍ നിന്നും പകര്‍ത്തിയത്.
Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/5.6
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
26 അഭിപ്രായങ്ങള്‍:
പ്രകൃതിയുടെ സൌന്ദര്യങ്ങളിലൊന്ന് :-)
കിടിലം പടം... മനോഹരം...
ഒരു colorful പൂമ്പാറ്റയായിരുന്നെങ്കില്‍ എടുപ്പ് കൂടിയേനെ..!!
കൊള്ളാം..
nalla padam...
ee poombaatakale benargatta parkil...photokku pose cheythu tharukayullu....mattullathinellam valya head weightaaa....
lovely composition!
:) ....
ഇഷ്ടപ്പെട്ടു
കൊള്ളാം ഒരു ത്രീഡി എഫക്റ്റ് ഉണ്ട്
Nannayitundu....Reminds us about how beautiful butterflies are;-)
ഇഷ്ടപ്പെട്ടു....
Kollam...professional touch...nee ingane nammale naanam keduthalle..ithu kaanumbol ende kayyilum undallo oru camera ennittenthayi ennu thonni pokunnu!!!!
beautiful pic.....
തകര്‍ത്തല്ലോ ......! ഇങ്ങനെ ഒരെണ്ണം എടുക്കാന്‍ കുറെ കഷ്ടപ്പെടണം
Valare Nannayittundu tto
nice snap.oru colorful chitrashalabham aavamayirunu
മനോഹര ചിത്രം
Good one
This is what we says, what you perceive is not always what you think you see.....and you did.
നന്നായിരിക്കുന്നു
nice one..!
പൂമ്പാറ്റകളെ കാണുമ്പോള്‍ എനിക്കോര്‍മ വരുന്നത് ഭംഗിയായി പുറം ചട്ടയിട്ട പുസ്തകങ്ങളാണ്...
താളുകള്‍ തുറന്നു വെച്ച മനോഹരമായ പുസ്തകം...
സുന്ദരമായിരിക്കുന്നു...
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :-)
അശ്വിന്‍,
പൂമ്പാറ്റകളും അങ്ങനെ പോസ് ചെയ്തു തരാറില്ല. 2 മണിക്കൂര്‍ പുറകേ നടന്നിട്ടാണ് ഈ ഒരെണ്ണം ഒപ്പിച്ചത്.
കൊള്ളം കേട്ടോ!
Nannayirikkunnu..
Ithu kalakki :)
Post a Comment