നമ്മള്‍ കാണുന്നത് പോലെ ആയിരിക്കില്ല ചിലപ്പോള്‍ കാര്യങ്ങള്‍ ആ കരച്ചിലിന്‍റെ പിന്നിലെ വാസ്തവം അന്വേഷിച്ചിട്ടില്ലല്ലോ, പിന്നെങ്ങനെ വിധി നിര്‍ണയിക്കും? വെറും ഒരു ക്ലീഷേ എന്ന് പരഞ്ഞു ഒതുക്കാന്‍ എളുപ്പം, ഒരുപാട് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു തള്ളാന്‍ അതിലും എളുപ്പം. യഥാര്‍ത്ഥത്തില്‍ ആരാണ് അവരെ ഈ പണി പഠിപ്പിച്ചത്? ജീവിതമോ അതോ സാഹചര്യമോ അതോ ജീവിതത്തിലെ ഒരു സാഹചര്യമോ? ഇതുപോലെ ബ്ലോഗുകള്‍ ഒരുപിടി ഉണ്ട്, പക്ഷെ ആദ്യം കണ്ട മനസ്സലിവു ഇപ്പോള്‍ ഇല്ല എന്ന് വേണം പറയാന്‍.
പടം കൊള്ളാം എന്ന് പറഞ്ഞത് ഞാന്‍ വീണ്ടും പറയുന്നു....പക്ഷെ ടൈറ്റില്‍ ഇഷ്ടായില്ല....1000 ഗുണങ്ങള്‍ ഉണ്ടായാലും 1 കുറവ് എടുത്തു കാണിച്ചു പരിഹസിക്കുന്നത് പോലെയാണ് എനിക്ക് തോനുന്നത്.. പിന്നെ ഇതൊക്കെ ആദ്യാവസാനം പടം എടുക്കുന്ന ആളുടെ ഇഷ്ടം തന്നെ...
-1000 ഗുണങ്ങള്‍ ഉണ്ടായാലും 1 കുറവ് എടുത്തു കാണിച്ചു പരിഹസിക്കുന്നത് പോലെയാണ്-
അശ്വിന്‍ & ഹാപ്പി ബാച്ചിലേഴ്സ്, പരിഹാസം അല്ല ഉദ്ദേശിച്ചത്. ആ പറഞ്ഞ ഒരു കുറവ് 1000 ഗുണങ്ങളുടെ പളപളപ്പില്‍ മറക്കാതിരിക്കാന്‍ വേണ്ടി ഒന്ന് ഓര്‍മ്മപ്പെടുത്തിയതാണ്.
മറ്റുള്ളവര്‍ പറഞ്ഞതിന് വിഭിന്നമായി "ഇന്ക്രെടിബില്‍ ഇന്ത്യ" എന്ന അടിക്കുറിപ്പിലെ ആക്ഷേപ ഹാസ്യം നിക്ക് ക്ഷ ബോധിച്ചു... ക്യാമെറ പകര്ത്താഞ്ഞ ആ കുഞ്ഞു കണ്ണിലെ നിഷ്കളങ്കത കണ്ടില്ലെന്നു നടിച്ചു തന്നെ ഞാന്‍ പറയുന്നു... ആരോഗ്യം ഉണ്ടായിട്ടും പണി എടുക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പിന്റെ പങ്കു ( ആ കൊച്ചും..) പറ്റുന്നവര്‍ക്ക് വലിയ സഹതാപം ആവശ്യമില്ലെന്ന് തോന്നുന്നു...
-ആരോഗ്യമുള്ളവര്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കട്ടെ..അങ്ങനെയുള്ളവരെ നമ്മളായിട്ട് ഭിക്ഷാടനത്തില്‍ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.-
അന്‍സാഫ് പറഞ്ഞതിന്റെയും പൊരുള്‍ ഇതു തന്നെയാണെന്ന് ഞാന്‍ മനസിലാക്കുന്നു.
സിബു & അന്‍സാഫ്, ആരോഗ്യം ഇല്ലെങ്കില്‍ കൂടി ഇത് പ്രോത്സാഹിക്കപ്പെടരുത് എന്നാണ് എന്റെ അഭിപ്രായം. ഇവിടെ പ്രശ്നം ഇതിന്റെ പിന്നില്‍ എന്തുതന്നെ ആയാലും ഇതൊരു യാഥാര്‍ത്ഥ്യമാണ്. വസ്തുതകള്‍ പരിശോധിച്ച് ശക്തമായ നടപടിയാണ് ആവശ്യം.(ശിക്ഷിക്കേണ്ടത് ശിക്ഷിക്കപ്പെടുകയും, രക്ഷിക്കേണ്ടത് രക്ഷിക്കപ്പെടുകയും വേണം)
ഗ്രീന്‍ അമ്പ്രല്ല, റ്റൈറ്റിലിന്റെ കാരണം മുന്‍ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്ക്ഗ്രൌണ്ടിന്റെ കാര്യം ഞാന്‍ സമ്മതിക്കുന്നു.
Good pic - njan ithu pole oru pic pandu post cheythappo, enikku kittiya oru comment aane, if the picture we put is not gonna bring anything good to these ppl, it would be better not to put one. Onnalochichappol enikkum sheriyayi thonni, entho nammal oppurtunity muthalakkunna pole...Just an opinion.
18 അഭിപ്രായങ്ങള്‍:
ഇത്തരം കാഴ്ചകള്‍ ഒരു ക്ലീഷേ എന്നു പറഞ്ഞ് അവഗണിക്കരുത്. യാഥാര്‍ത്ഥ്യം ക്ലീഷെയായി നില്‍ക്കുമ്പോള്‍ കാഴ്ചകള്‍ക്കും അങ്ങനെയാവാം..
ബാഗ്ലൂരില്‍ ഇത്തരം മനസ്സലിയിപ്പിക്കുന്ന ഒത്തിരി കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്... എനിക്ക് തോന്നുന്നു കൊച്ചി ഇക്കാര്യത്തില്‍ മെച്ചമാണെന്ന്
എടാ കള്ളാ...കിട്ടാന്‍ സാധ്യതയുള്ള കൊട്ട് നീ തന്നെ കാമ്മന്റ്റ് ആക്കി ഇട്ടല്ലേ...
എന്തായാലും നല്ല ഫോട്ടോ....
നമ്മള്‍ കാണുന്നത് പോലെ ആയിരിക്കില്ല ചിലപ്പോള്‍ കാര്യങ്ങള്‍
ആ കരച്ചിലിന്‍റെ പിന്നിലെ വാസ്തവം അന്വേഷിച്ചിട്ടില്ലല്ലോ, പിന്നെങ്ങനെ വിധി നിര്‍ണയിക്കും?
വെറും ഒരു ക്ലീഷേ എന്ന് പരഞ്ഞു ഒതുക്കാന്‍ എളുപ്പം, ഒരുപാട് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു തള്ളാന്‍ അതിലും എളുപ്പം.
യഥാര്‍ത്ഥത്തില്‍ ആരാണ് അവരെ ഈ പണി പഠിപ്പിച്ചത്? ജീവിതമോ അതോ സാഹചര്യമോ അതോ ജീവിതത്തിലെ ഒരു സാഹചര്യമോ?
ഇതുപോലെ ബ്ലോഗുകള്‍ ഒരുപിടി ഉണ്ട്, പക്ഷെ ആദ്യം കണ്ട മനസ്സലിവു ഇപ്പോള്‍ ഇല്ല എന്ന് വേണം പറയാന്‍.
വഴിയോരക്കാഴ്ച...may be true?
ഓഹ്,ദയനീയം...........
all of us are good at sympathizing but any one do anything for them ?
ഹായ്,
ആദ്യമായാണ് കമന്റുന്നത്.
ഫോട്ടോ നല്ലത് തന്നെ.
കുറച്ചൊക്കെ ansaf പറഞ്ഞതിനോട് യോജിക്കുന്നു.
incredible India എന്ന് വിളിച്ചതിനോട് യോജിക്കുന്നില്ല.
ഫോട്ടോ കൊള്ളാം.
ഇതിനു പുറകിലുള്ള സത്യം എന്തു തന്നെയായാലും ഈ ഫോട്ടോ കാണുമ്പോള്‍ ഒരു വേദന തോന്നുന്നുണ്ട്.ബാംഗ്ലൂരിലെ നഗരത്തിരക്കില്‍ പലപ്പോഴും കണ്ടിട്ടുണ്ട്.. :(
(പുറകിലുള്ള സത്യാവസ്ഥ സെക്കണ്ടറിയല്ലേ...)
പടം കൊള്ളാം എന്ന് പറഞ്ഞത് ഞാന്‍ വീണ്ടും പറയുന്നു....പക്ഷെ ടൈറ്റില്‍ ഇഷ്ടായില്ല....1000 ഗുണങ്ങള്‍ ഉണ്ടായാലും 1 കുറവ് എടുത്തു കാണിച്ചു പരിഹസിക്കുന്നത് പോലെയാണ് എനിക്ക് തോനുന്നത്..
പിന്നെ ഇതൊക്കെ ആദ്യാവസാനം പടം എടുക്കുന്ന ആളുടെ ഇഷ്ടം തന്നെ...
-1000 ഗുണങ്ങള്‍ ഉണ്ടായാലും 1 കുറവ് എടുത്തു കാണിച്ചു പരിഹസിക്കുന്നത് പോലെയാണ്-
അശ്വിന്‍ & ഹാപ്പി ബാച്ചിലേഴ്സ്,
പരിഹാസം അല്ല ഉദ്ദേശിച്ചത്. ആ പറഞ്ഞ ഒരു കുറവ് 1000 ഗുണങ്ങളുടെ പളപളപ്പില്‍ മറക്കാതിരിക്കാന്‍ വേണ്ടി ഒന്ന് ഓര്‍മ്മപ്പെടുത്തിയതാണ്.
"അവരെ കണ്ടിട്ട് ആരോഗ്യക്കുറവോന്നും തോന്നുന്നില്ല."
ആരോഗ്യമുള്ളവര്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കട്ടെ..അങ്ങനെയുള്ളവരെ നമ്മളായിട്ട് ഭിക്ഷാടനത്തില്‍ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
ഇതിനെ "Incredible India" എന്ന് വിളികെണ്ടായിരുന്നു! background വല്ലാത്ത disturbance സൃഷ്ടിക്കുന്നു...
മറ്റുള്ളവര്‍ പറഞ്ഞതിന് വിഭിന്നമായി "ഇന്ക്രെടിബില്‍ ഇന്ത്യ" എന്ന അടിക്കുറിപ്പിലെ ആക്ഷേപ ഹാസ്യം നിക്ക് ക്ഷ ബോധിച്ചു...
ക്യാമെറ പകര്ത്താഞ്ഞ ആ കുഞ്ഞു കണ്ണിലെ നിഷ്കളങ്കത കണ്ടില്ലെന്നു നടിച്ചു തന്നെ ഞാന്‍ പറയുന്നു... ആരോഗ്യം ഉണ്ടായിട്ടും പണി എടുക്കാതെ മറ്റുള്ളവരുടെ വിയര്‍പ്പിന്റെ പങ്കു ( ആ കൊച്ചും..) പറ്റുന്നവര്‍ക്ക് വലിയ സഹതാപം ആവശ്യമില്ലെന്ന് തോന്നുന്നു...
-ആരോഗ്യമുള്ളവര്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കട്ടെ..അങ്ങനെയുള്ളവരെ നമ്മളായിട്ട് ഭിക്ഷാടനത്തില്‍ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.-
അന്‍സാഫ് പറഞ്ഞതിന്റെയും പൊരുള്‍ ഇതു തന്നെയാണെന്ന് ഞാന്‍ മനസിലാക്കുന്നു.
സിബു & അന്‍സാഫ്,
ആരോഗ്യം ഇല്ലെങ്കില്‍ കൂടി ഇത് പ്രോത്സാഹിക്കപ്പെടരുത് എന്നാണ് എന്റെ അഭിപ്രായം. ഇവിടെ പ്രശ്നം ഇതിന്റെ പിന്നില്‍ എന്തുതന്നെ ആയാലും ഇതൊരു യാഥാര്‍ത്ഥ്യമാണ്. വസ്തുതകള്‍ പരിശോധിച്ച് ശക്തമായ നടപടിയാണ് ആവശ്യം.(ശിക്ഷിക്കേണ്ടത് ശിക്ഷിക്കപ്പെടുകയും, രക്ഷിക്കേണ്ടത് രക്ഷിക്കപ്പെടുകയും വേണം)
ഗ്രീന്‍ അമ്പ്രല്ല,
റ്റൈറ്റിലിന്റെ കാരണം മുന്‍ കമന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്ക്ഗ്രൌണ്ടിന്റെ കാര്യം ഞാന്‍ സമ്മതിക്കുന്നു.
Photo kollam ...
@Nandakumar , "purakillulla sathyam" ennu uddeshichathu enthanu ... njan avarunde purakil oru 'WINES' board kaanunnu ... :)
Good pic - njan ithu pole oru pic pandu post cheythappo, enikku kittiya oru comment aane, if the picture we put is not gonna bring anything good to these ppl, it would be better not to put one. Onnalochichappol enikkum sheriyayi thonni, entho nammal oppurtunity muthalakkunna pole...Just an opinion.
Post a Comment