Wednesday, July 6, 2011

സുന്ദരിപ്പൂച്ച (Cutie)

നാണമോ പേടിയോ!!

കഴിഞ്ഞദിവസം രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇതിനെ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു വലിയ കണ്ടൻപൂച്ച പാവത്തിനെ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ ക്യാമറയും പോക്കി പ്രശ്നത്തിൽ ഇടപെട്ടു. ആദ്യം കണ്ടനെ തുരത്തി. അപ്പോൾ നമ്മുടെ സുന്ദരി തിരിഞ്ഞിരുന്ന് ഒരു പോസ്.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on June 05, 2011 at 7.44am IST

Sreekaryam, Kerala, India

10 അഭിപ്രായങ്ങള്‍:

Unknown said...

ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ട സുന്ദരി :-)

Ajith Raj said...

കരീന കപൂര്‍ന്നു വിളിച്ചോളൂ...സൈസ് സീറോ അല്ലെ...

PV said...

കളര്‍ അല്‍പ്പം കൂടി ആവാമായിരുന്നു ;)
നല്ല ചുന്ദരിപടം...

Haree said...

ഒത്തിരി ഡിസ്‍ട്രാക്ഷന്‍സ്... ഫ്രയിമിലേക്കും സബ്ജക്ടിലേക്കുമൊക്കെ എന്തൊക്കെയോ ചുമ്മാ കയറിവരുന്നു. :(

Unknown said...

ഹരീ..കലാസംവിധാനം മനപ്പൂർവ്വം നടത്തിയതാണ് :-)
ചുമ്മാ അതിനെമാത്രം ക്രോപ്പ് ചെയ്തെടുത്തപ്പോളൊരു ഭംഗി തോന്നിയില്ല

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

samshayam aanu aa notathil...nammale nokunna pole...

Unknown said...

@കൊച്ചാവ, ക, പൂ ഒന്നും ചേർത്ത് വിളീക്കില്ല...മ്ലേച്ഛം!! :-)

Yashwanth Krishnan said...

ക്ല ക്ല ക്ലു ക്ലു ക്ലീ മുറ്റത്തൊരു പൂച്ച, രാകേഷ്‌ ക്യാമറ എടുക്കാന്‍ ഓടി :)

Smith said...

ആ പൂച്ചയുടെ ദയനീയ ഭാവം കണ്ടിട്ട് അത് പോസ് ചെയ്തതാണെന്ന് താങ്കള്‍ക്ക് ശരിക്കും തോന്നിയോ ? :( :(

keyechi (K.H Edayannur) said...

ചുന്ദരി..!

Post a Comment