നാണമോ പേടിയോ!! |
കഴിഞ്ഞദിവസം രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇതിനെ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോൾ ഒരു വലിയ കണ്ടൻപൂച്ച പാവത്തിനെ ആക്രമിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ ക്യാമറയും പോക്കി പ്രശ്നത്തിൽ ഇടപെട്ടു. ആദ്യം കണ്ടനെ തുരത്തി. അപ്പോൾ നമ്മുടെ സുന്ദരി തിരിഞ്ഞിരുന്ന് ഒരു പോസ്.
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on June 05, 2011 at 7.44am IST Sreekaryam, Kerala, India |
10 അഭിപ്രായങ്ങള്‍:
ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ട സുന്ദരി :-)
കരീന കപൂര്ന്നു വിളിച്ചോളൂ...സൈസ് സീറോ അല്ലെ...
കളര്‍ അല്‍പ്പം കൂടി ആവാമായിരുന്നു ;)
നല്ല ചുന്ദരിപടം...
ഒത്തിരി ഡിസ്ട്രാക്ഷന്സ്... ഫ്രയിമിലേക്കും സബ്ജക്ടിലേക്കുമൊക്കെ എന്തൊക്കെയോ ചുമ്മാ കയറിവരുന്നു. :(
ഹരീ..കലാസംവിധാനം മനപ്പൂർവ്വം നടത്തിയതാണ് :-)
ചുമ്മാ അതിനെമാത്രം ക്രോപ്പ് ചെയ്തെടുത്തപ്പോളൊരു ഭംഗി തോന്നിയില്ല
samshayam aanu aa notathil...nammale nokunna pole...
@കൊച്ചാവ, ക, പൂ ഒന്നും ചേർത്ത് വിളീക്കില്ല...മ്ലേച്ഛം!! :-)
ക്ല ക്ല ക്ലു ക്ലു ക്ലീ മുറ്റത്തൊരു പൂച്ച, രാകേഷ് ക്യാമറ എടുക്കാന്‍ ഓടി :)
ആ പൂച്ചയുടെ ദയനീയ ഭാവം കണ്ടിട്ട് അത് പോസ് ചെയ്തതാണെന്ന് താങ്കള്‍ക്ക് ശരിക്കും തോന്നിയോ ? :( :(
ചുന്ദരി..!
Post a Comment