Wednesday, July 13, 2011

നളന്റെ ചിന്ത (Thinking Nalan)

"എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നിൽ അന്തരംഗത്തിൽ പ്രേമം വന്നീടുവാൻ?"
ഇടപ്പള്ളിയിൽ അരങ്ങേറിയ നളചരിതം ഒന്നാം ദിവസത്തിൽ ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അവതരിപ്പിച്ച നളൻ.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on July 09, 2011 at 7.09am IST


Edappally, Ernakulam, Kerala, India

5 അഭിപ്രായങ്ങള്‍:

Rakesh | രാകേഷ് said...

"എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നിൽ അന്തരംഗത്തിൽ പ്രേമം വന്നീടുവാൻ?"

Odiyan said...

നളന്റെ സൌകുമാര്യം ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ചു..നന്നായിട്ടുണ്ട്.

Subhash Kumarapuram said...

വളരെ നല്ല ചിത്രം . . . പക്ഷെ കളി അത്ര നന്നായില്ല എന്നാ വിദഗ്ദ്ധ അഭിപ്രായം . . .

Rakesh | രാകേഷ് said...

@Subhash,
നളനൊഴികെ മറ്റെല്ലാം ബോറായിരിന്നു. ദമയന്തിയൊക്കെ വെറുപ്പിച്ചു കളഞ്ഞു.
കോട്ടയ്ക്കൽ നാരായണന്റെ പാട്ടും അത്ര നന്നായില്ല.

Ashwin Francis said...

i liked the composition and lighting...crisp and clear...

Post a Comment

There was an error in this gadget