കമ്പും ചിരട്ടയും കമ്പിയും കൊണ്ട് വയലിന്റെ പതിപ്പുകൾ ഉണ്ടാക്കി വിൽക്കുന്ന ഒരു വഴിയോരക്കച്ചവടക്കാരൻ. മൈസൂർ കൊട്ടാരത്തിനു സമീപത്തു നിന്നുള്ള ദൃശ്യം.
Camera: Nikon D90
Lens: Nikor 70-300mm f/4.5-5.6
Location: Mysore
Taken on March 20, 2011 at 12.16pm IST
10 അഭിപ്രായങ്ങള്‍:
ഒരിടവേളയ്ക്ക് ശേഷം നീലവെളിച്ചം വീണ്ടും :-)
അതു കലക്കി. ഷട്ടര്‍ സ്പീഡ് സ്ലോ ആയതുകൊണ്ട് കൈയ്യുടെ ചലനം ഫീല്‍ ചെയ്യുന്നുണ്ട്. :)
രാകേഷ്, ചിത്രം നന്നായി. പക്ഷേ മോഡൽ ക്യാമറയിലേക്ക് നോക്കിയത് നാച്ച്വറൽ ഫീൽ ഇല്ലാതാക്കിക്കളഞ്ഞു..
ഇത് എപ്പോ മൈസൂര്‍ എത്തി ?
പടം Dutch angle എടുത്തിരുന്നു എങ്കില്‍ കൂടുതല്‍ നന്നാകുമായിര്ന്നു എന്ന് തോന്നുന്നു. അങനെ എടുത്താ, അപ്പുവേട്ടന് പറഞ്ഞ നാച്ച്വറൽ ഫീൽ ഇല്ലാതാകുന്നത് ഒരു പരിധി വരെ ഒഴിവാകാംആയിര്ന്നു എന്നും തോന്നുന്നു.
പഷ്ട് ചിത്രം
it seems like he posed for u....
but nothing to take from the pic...superb as always from u!!!
പോര്ട്രയ്റ്റ് വിഭാഗത്തില്‍ കൊടുക്കാം. നന്നായിട്ടുണ്ട്.
BW padam nannayi....ayaal camerayilotu nokkunnathu ishtapettilla..
പടത്തില്‍ കളര്‍ ഒട്ടുമില്ല.
കഷ്ടമായിപ്പോയി :(
:)
Post a Comment