Monday, September 27, 2010

ഭോഗം: ഒരു 'A' പടം



കുരങ്ങന്റെ വികൃതി‍. പട്ടാപ്പകല്‍ നാട്ടുകാരും മറ്റു കുരങ്ങന്മാരും നോക്കിനില്‍ക്കേ സുല്‍ത്താന്‍  ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടത്തിയ ക്രീഡ.

ഗുണപാഠം: പൊതുസ്ഥലങ്ങളില്‍ വെച്ച് വികാരങ്ങള്‍ ഉള്ളിലൊതുക്കുക. അല്ലെങ്കില്‍ ഇമ്മാതിരി പടങ്ങള്‍ പുറത്ത് വരുമ്പോള്‍ ഇരുന്ന് കരയേണ്ടി വരും.

Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/7.1
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash

12 അഭിപ്രായങ്ങള്‍:

Unknown said...

കുരങ്ങന്‍ ആയാലും ഇത്തിരി നാണോമാനോം ഒക്കെ ആവാം :-)

Unknown said...

aliyaa supper comment.....nammudey naattilekku trainilum busilum varunna tharuneemanikalkkoru gunapaadam.... ;)

lakshman said...

dei .photo as usual adipoli.da ninte paparazzi kali ee pavam mrigangalode veno?ithe vamshanasham sambhavikune tigersne oru padam aayirikatte.

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

മനുഷ്യരുടെ വികൃതി പടം എടുക്കാന്‍ ചാന്‍സ് കിട്ടഞ്ഞതോണ്ടാണോ ഈ പടം....?
എന്തായാലും പടം കൊള്ളാം

Aravind Mohan said...

ayye ... 'A' padathinu polum engane oru poster kandittilla ....

Joji said...

കുരങ്ങിനു വീടില്ല.. ലോഡ്ജില്ല.. സെമി സ്ലീപ്പര്‍ ബസ്സില്ല.. കാറില്ല.. അപ്പൊപ്പിന്നെ ഇങ്ങനെയൊക്കയെ പറ്റൂ.. അവിടെയും താങ്കളെപ്പോലുള്ളവര്‍, ബ്ലോഗിലിട്ടു പബ്ലിസിറ്റിക്കുവേണ്ടി മാത്രം, ശല്യപ്പെടുത്തുന്നതു എത്ര ഹീനമാണു..

Haree said...

നമ്മള്‍ നോക്കുമ്പോഴേയുള്ളൂ ഇതില്‍ അശ്ലീലം. അത് കുരങ്ങന്മാരുടെ പ്രശ്നമല്ല, നമ്മുടെ പ്രശ്നമാണ്‌. ഇതൊന്നും അശ്ലീലമല്ലാത്ത കുരങ്ങന്മാര്‍ ഭാഗ്യവാന്മാര്‍!

(ഇതു കണ്ട് എത്രപേര്‍ മുഖം തിരിച്ചിട്ടുണ്ടാവും, എത്ര പേരുടെ മുഖം ചുളിഞ്ഞിട്ടുണ്ടാവും, എത്രപേര്‍ റോഡില്‍ നീട്ടി തുപ്പിയിട്ടുണ്ടാവും; എടുക്കുന്നവനെ നോക്കി 'വഷളന്‍' എന്നു ചിന്തിച്ചിട്ടുണ്ടാവും...) :-D

NIKHIL said...

ഫോട്ടോ കൊള്ളാം. പക്ഷെ അത് കുരങ്ങിന്റെ വിക്രുതിയാണോ ? പ്രകൃതിനിയമല്ലേ ...? നമ്മള്‍ അത് വികൃതിയും വികൃതവും ആയി കാണുന്നു....

കണവന്‍ said...

ഓ...! പിന്നെ........!!! ഇമ്മാതിരി പടം പുറത്തു വന്നു എന്നു വച്ച് കുരങ്ങന് പുല്ലാണ് :D

RENJITH said...

Edey sathyam para nee kuranganmare vilichu ee poseil nirthy foto eduppichathalle ?? NANAyil okke kanunna fotoshoot pole ????

ക്രിസൺ ജേക്കബ്/Chrison Jacob said...

ഒരുമയുണ്ടേൽ ആസ്ബസ്റ്റോസ് ഷീറ്റിന്റെ മുകളിലും കാര്യം സാധിക്കാം... പടം നന്നായിട്ടുണ്ട്.. എന്താ പൊസിഷൻ...

Ajith Raj said...

മലയാളിയുടെ ലൈംഗിക അരാജകത്വം നടുവഴിയില്‍ സംഭോഗിക്കുന്ന പട്ടിയെ കല്ലെറിയുന്നതില്‍ കിട്ടുന്ന ആനന്ദമാണ്..
പ്രകൃതിനിയമങ്ങളുടെ നേര്‍ക്കാഴ്ചകളിലേക്ക് കണ്ണ് തുറന്നു വെച്ച പടത്തിനു എന്റെ അഭിവാദ്യങ്ങള്‍...മനോഹരമായ, അസുലഭമായ വിരുന്നൊരുക്കി പ്രകൃതി കാത്തിരിക്കുമ്പോള്‍ അതിന്റെ നേര്‍ക്ക്‌ തുപ്പരുത്....വഴി മാറെടാ മുണ്ടക്കല്‍...
"ക്ഷീരാമുല്ലോരകിടിന്‍ ചുവട്ടില്‍ ക്ഷീരം തന്നെ കുഞ്ഞന്നു കൌതുകം എന്നറിയുന്നതില്‍ സന്തോഷം..

Post a Comment