tag:blogger.com,1999:blog-6617649105147922485.post421189776239061226..comments2023-05-02T19:24:37.400+05:30Comments on നീലവെളിച്ചം: ഭോഗം: ഒരു 'A' പടംAnonymoushttp://www.blogger.com/profile/02016386939232995563noreply@blogger.comBlogger12125tag:blogger.com,1999:blog-6617649105147922485.post-89572664609131311462010-09-29T11:56:05.106+05:302010-09-29T11:56:05.106+05:30മലയാളിയുടെ ലൈംഗിക അരാജകത്വം നടുവഴിയില്‍ സംഭോഗിക്ക...മലയാളിയുടെ ലൈംഗിക അരാജകത്വം നടുവഴിയില്‍ സംഭോഗിക്കുന്ന പട്ടിയെ കല്ലെറിയുന്നതില്‍ കിട്ടുന്ന ആനന്ദമാണ്..
പ്രകൃതിനിയമങ്ങളുടെ നേര്‍ക്കാഴ്ചകളിലേക്ക് കണ്ണ് തുറന്നു വെച്ച പടത്തിനു എന്റെ അഭിവാദ്യങ്ങള്‍...മനോഹരമായ, അസുലഭമായ വിരുന്നൊരുക്കി പ്രകൃതി കാത്തിരിക്കുമ്പോള്‍ അതിന്റെ നേര്‍ക്ക് തുപ്പരുത്....വഴി മാറെടാ മുണ്ടക്കല്‍...
"ക്ഷീരാമുല്ലോരകിടിന്‍ ചുവട്ടില്‍ ക്ഷീരം തന്നെ കുഞ്ഞന്നു കൌതുകം എന്നറിയുന്നതില്‍ സന്തോഷം..Ajith Rajhttps://www.blogger.com/profile/13838088422068854963noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-59731993684923834652010-09-29T07:38:17.844+05:302010-09-29T07:38:17.844+05:30ഒരുമയുണ്ടേൽ ആസ്ബസ്റ്റോസ് ഷീറ്റിന്റെ മുകളിലും കാര്യ...ഒരുമയുണ്ടേൽ ആസ്ബസ്റ്റോസ് ഷീറ്റിന്റെ മുകളിലും കാര്യം സാധിക്കാം... പടം നന്നായിട്ടുണ്ട്.. എന്താ പൊസിഷൻ...ക്രിസൺ ജേക്കബ്/Chrison Jacobhttps://www.blogger.com/profile/11953558662517737391noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-65059444362616098212010-09-28T14:32:21.848+05:302010-09-28T14:32:21.848+05:30Edey sathyam para nee kuranganmare vilichu ee pose...Edey sathyam para nee kuranganmare vilichu ee poseil nirthy foto eduppichathalle ?? NANAyil okke kanunna fotoshoot pole ????RENJITHhttps://www.blogger.com/profile/06192868115026549693noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-86087877417972538532010-09-28T14:24:39.974+05:302010-09-28T14:24:39.974+05:30ഓ...! പിന്നെ........!!! ഇമ്മാതിരി പടം പുറത്തു വ...ഓ...! പിന്നെ........!!! ഇമ്മാതിരി പടം പുറത്തു വന്നു എന്നു വച്ച് കുരങ്ങന് പുല്ലാണ് :Dകണവന്https://www.blogger.com/profile/10904070160875793070noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-7313366393169581982010-09-28T12:15:22.739+05:302010-09-28T12:15:22.739+05:30ഫോട്ടോ കൊള്ളാം. പക്ഷെ അത് കുരങ്ങിന്റെ വിക്രുതിയാണോ...ഫോട്ടോ കൊള്ളാം. പക്ഷെ അത് കുരങ്ങിന്റെ വിക്രുതിയാണോ ? പ്രകൃതിനിയമല്ലേ ...? നമ്മള് അത് വികൃതിയും വികൃതവും ആയി കാണുന്നു....NIKHILhttps://www.blogger.com/profile/06365085531719526597noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-37238822524073968082010-09-28T11:54:17.159+05:302010-09-28T11:54:17.159+05:30നമ്മള് നോക്കുമ്പോഴേയുള്ളൂ ഇതില്‍ അശ്ലീലം. അത് കുര...നമ്മള് നോക്കുമ്പോഴേയുള്ളൂ ഇതില്‍ അശ്ലീലം. അത് കുരങ്ങന്മാരുടെ പ്രശ്നമല്ല, നമ്മുടെ പ്രശ്നമാണ്. ഇതൊന്നും അശ്ലീലമല്ലാത്ത കുരങ്ങന്മാര് ഭാഗ്യവാന്മാര്!

(ഇതു കണ്ട് എത്രപേര്‍ മുഖം തിരിച്ചിട്ടുണ്ടാവും, എത്ര പേരുടെ മുഖം ചുളിഞ്ഞിട്ടുണ്ടാവും, എത്രപേര്‍ റോഡില്‍ നീട്ടി തുപ്പിയിട്ടുണ്ടാവും; എടുക്കുന്നവനെ നോക്കി 'വഷളന്‍' എന്നു ചിന്തിച്ചിട്ടുണ്ടാവും...) :-DHareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-36321841219322557422010-09-28T11:53:02.851+05:302010-09-28T11:53:02.851+05:30കുരങ്ങിനു വീടില്ല.. ലോഡ്ജില്ല.. സെമി സ്ലീപ്പര്‍ ബസ...കുരങ്ങിനു വീടില്ല.. ലോഡ്ജില്ല.. സെമി സ്ലീപ്പര്‍ ബസ്സില്ല.. കാറില്ല.. അപ്പൊപ്പിന്നെ ഇങ്ങനെയൊക്കയെ പറ്റൂ.. അവിടെയും താങ്കളെപ്പോലുള്ളവര്‍, ബ്ലോഗിലിട്ടു പബ്ലിസിറ്റിക്കുവേണ്ടി മാത്രം, ശല്യപ്പെടുത്തുന്നതു എത്ര ഹീനമാണു..Jojihttps://www.blogger.com/profile/05662490947445801228noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-8733500829557303212010-09-28T11:35:36.954+05:302010-09-28T11:35:36.954+05:30ayye ... 'A' padathinu polum engane oru po...ayye ... 'A' padathinu polum engane oru poster kandittilla ....Aravind Mohanhttps://www.blogger.com/profile/00453073631072795672noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-19217368991505612582010-09-28T11:00:36.377+05:302010-09-28T11:00:36.377+05:30മനുഷ്യരുടെ വികൃതി പടം എടുക്കാന്‍ ചാന്‍സ് കിട്ടഞ്ഞത...മനുഷ്യരുടെ വികൃതി പടം എടുക്കാന്‍ ചാന്‍സ് കിട്ടഞ്ഞതോണ്ടാണോ ഈ പടം....?
എന്തായാലും പടം കൊള്ളാംഎഷ്വിൻ ഫ്രാൻസീസ് | ashwin francishttps://www.blogger.com/profile/11086537072020047065noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-69412446342470605612010-09-28T10:52:21.214+05:302010-09-28T10:52:21.214+05:30dei .photo as usual adipoli.da ninte paparazzi kal...dei .photo as usual adipoli.da ninte paparazzi kali ee pavam mrigangalode veno?ithe vamshanasham sambhavikune tigersne oru padam aayirikatte.lakshmanhttps://www.blogger.com/profile/08405969173180556902noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-17213605644255467122010-09-28T07:49:20.686+05:302010-09-28T07:49:20.686+05:30aliyaa supper comment.....nammudey naattilekku tra...aliyaa supper comment.....nammudey naattilekku trainilum busilum varunna tharuneemanikalkkoru gunapaadam.... ;)Anonymoushttps://www.blogger.com/profile/14333908481764943434noreply@blogger.comtag:blogger.com,1999:blog-6617649105147922485.post-88986247909722714582010-09-27T22:22:55.831+05:302010-09-27T22:22:55.831+05:30കുരങ്ങന് ആയാലും ഇത്തിരി നാണോമാനോം ഒക്കെ ആവാം :-)കുരങ്ങന് ആയാലും ഇത്തിരി നാണോമാനോം ഒക്കെ ആവാം :-)Anonymoushttps://www.blogger.com/profile/02016386939232995563noreply@blogger.com