Monday, January 31, 2011

കലാശം (The End)


നിശാഗന്ധി ഫെസ്റ്റിവല്‍ 2011ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയില്‍ അരങ്ങേറിയ ഗാനനൃത്തോപഹാരത്തിന്റെ അവസാന രംഗം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Exif Data: 1/100; f/5.6; 18 mm; ISO1000; 0EV; No Flash

Location: Nishagandhi Amphitheater, Thiruvananthapuram

20 അഭിപ്രായങ്ങള്‍:

Unknown said...

നിശാഗന്ധി ഫെസ്റ്റിവല്‍ 2011ല്‍ നിന്നും :-)

Haree said...

അതു കലക്കി... :)

Joji said...

കിടിലോല്‍ക്കിടിലം..

Chaileo said...

Mindblowing snap. Ithrakkum nall photo edukkan camera nannayal mathram pora;)

Aravind Mohan said...

nice snap ...

Ashly said...

നിങ്ങള് ഫുള്‍ ടൈം സ്റ്ജിന്റെ നടുക്ക് നിക്കല്സ് ആണല്ലോ...ഇത് തീരെ ശരിയില്ല...ഇനി മേലാല്‍ ഇതേ പോലത്തെ പടംസ് പോസ്റ്റ്‌ ചെയ്ല്ല്....

(ഹേയ്...നോ അസൂയ... ;) ;) ;) )

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

നല്ല പടം. കുറെ മേനക്കെടുന്നുണ്ടല്ലോട...കൊള്ളാം

jayanEvoor said...

ആളുകൾ പ്രയോഗിച്ചു വഷളാക്കിയതാണെങ്കിലും എനിക്കു പറയാൻ ഇതേ തോന്നുന്നുള്ളൂ - നയനമനോഹരം!

പയ്യന്‍ / Payyan said...

ലതു കൊള്ളാം... :)

Unknown said...

kidu...

sids said...

Exlnt SHot ... Rakesh.....

ക്രിസൺ ജേക്കബ്/Chrison Jacob said...

kollaammm... superr...

സ്വപ്നാടകന്‍ said...

കൊള്ളാലോ :)

Jana S said...

Nice color ... nice snap .... Perfect blend!!

machan said...

kalakkittundu ishta...

Shyju Thomas said...

nice on.... great going....

NIKHIL said...

Good shot...nicely captured..

Naushu said...

സൂപ്പര്‍

Unni said...

Great colours Kunja.... Wonderful Snap

Unknown said...

അഭിപ്രായങ്ങള്‍ വാരിക്കോരിയെറിഞ്ഞ എല്ലാ സുഹ്രുത്തുക്കള്‍ക്കും പെരുത്ത നന്ദി :-)

Post a Comment