നിശാഗന്ധി ഫെസ്റ്റിവല്‍ 2011ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയില്‍ അരങ്ങേറിയ ഗാനനൃത്തോപഹാരത്തിന്റെ അവസാന രംഗം.
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Exif Data: 1/100; f/5.6; 18 mm; ISO1000; 0EV; No Flash
Location: Nishagandhi Amphitheater, Thiruvananthapuram
20 അഭിപ്രായങ്ങള്‍:
നിശാഗന്ധി ഫെസ്റ്റിവല്‍ 2011ല്‍ നിന്നും :-)
അതു കലക്കി... :)
കിടിലോല്‍ക്കിടിലം..
Mindblowing snap. Ithrakkum nall photo edukkan camera nannayal mathram pora;)
nice snap ...
നിങ്ങള്‍ ഫുള്‍ ടൈം സ്റ്ജിന്റെ നടുക്ക് നിക്കല്‍സ് ആണല്ലോ...ഇത് തീരെ ശരിയില്ല...ഇനി മേലാല്‍ ഇതേ പോലത്തെ പടംസ് പോസ്റ്റ് ചെയ്ല്ല്....
(ഹേയ്...നോ അസൂയ... ;) ;) ;) )
നല്ല പടം. കുറെ മേനക്കെടുന്നുണ്ടല്ലോട...കൊള്ളാം
ആളുകൾ പ്രയോഗിച്ചു വഷളാക്കിയതാണെങ്കിലും എനിക്കു പറയാൻ ഇതേ തോന്നുന്നുള്ളൂ - നയനമനോഹരം!
ലതു കൊള്ളാം... :)
kidu...
Exlnt SHot ... Rakesh.....
kollaammm... superr...
കൊള്ളാലോ :)
Nice color ... nice snap .... Perfect blend!!
kalakkittundu ishta...
nice on.... great going....
Good shot...nicely captured..
സൂപ്പര്‍
Great colours Kunja.... Wonderful Snap
അഭിപ്രായങ്ങള്‍ വാരിക്കോരിയെറിഞ്ഞ എല്ലാ സുഹ്രുത്തുക്കള്‍ക്കും പെരുത്ത നന്ദി :-)
Post a Comment