Thursday, September 30, 2010

അമ്മേ, കാത്തോളണേ!


“ഭ്രാന്തുപിടിച്ചവരുടെ വാളിന്‍തുമ്പില്‍ നിന്നും എന്നേ കാത്തോളണേ!”

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പകര്‍ത്തിയ ഒരു ദൃശ്യം.

Exif Data
---------
Camera: Nikon D90
Exposure: 0.005 sec (1/200)
Aperture: f/5.6
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash

16 അഭിപ്രായങ്ങള്‍:

Unknown said...

ഇന്ന് എന്റെയും പ്രാര്‍ത്ഥന ഇത് തന്നെ

appu said...

ആ അമ്മയുടെ ഇടംനെഞ്ഞു തകരുന്നത് നീ അറിയുനില്ല

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

good picture... and good title.

ക്രിസൺ ജേക്കബ്/Chrison Jacob said...

മനോഹരം... എന്റെ അമ്മയെ ഞാൻ കണ്ടിട്ട് 1 കൊല്ലവും 3 മാസവുമായി.. ഇനിയും 2-3 മാസം കാത്തിരുന്നാൽ മതി എന്നു വിചാരിക്കുന്നു...

Suhas Anil said...

wonderful picture....title kore adikam emotional aayippoyi

മൻസൂർ അബ്ദു ചെറുവാടി said...

Good snap.

Aravind Mohan said...

ninne kandu pedichathanennu tonnunnu ..
nice shot

Joji said...

ഇന്നിനി എന്തൊക്കെ പുകിലൊണ്ടാകും!!! ദൈവമേ എല്ലാവരെയും കാത്തുകൊള്ളണമെ..

Devadas said...

[Devadas]
പാവം നമ്മുടെ അമ്മയ്ക്ക് ഈ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ,
ദൈവമേ എന്റെ മക്കളെ കതോലനെ, മനുഷ്യന്മാര്‍ക്ക് നല്ല ബുദ്ധി തോന്നണേ, എന്ന് നമ്മുടെ അമ്മമാര്‍ പ്രാര്‍ത്ഥിക്കും.........

jOe said...

Sharikkum avasarathinu yogicha posting.. appreciate..

കണവന്‍ said...

ആസന്നമായ വിധി അതെന്തു തന്നെ ആയാലും സംഭവിക്കും , നമുക്ക് കാത്തിരിക്കാം . അമ്മമാരുടെ ഏക ഖണ്ടമായ പ്രാര്‍ത്ഥന ദൈവം തള്ളികളയില്ലയിരിക്കും.... Nice Snap

വരയും വരിയും : സിബു നൂറനാട് said...

cute :-)

Unknown said...

nannayi!!

Unknown said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി :-)

Techies on the go said...

:) എനിക്കും വേണം നന്ദി.....
എനിക്ക് ഇഷ്ടപ്പെട്ടു...നന്നായിട്ടുണ്ട് ....

Green Umbrella said...

kollameloo...nannayittundu

Post a Comment