ലോമോഗ്രഫി ഫീല്‍ നല്കാനൊരു ശ്രമം.
നവംബര്‍ ആദ്യവാരം കോളേജ് അലൂമിനിക്ക് പോയപ്പോള്‍ പകര്‍ത്തിയ തികച്ചും സാധാരണമായ ഒരു ചിത്രം. പോസ്റ്റ് പ്രൊസസിംങ്ങ് പഠിക്കുന്നതിന്റെ ഭാഗമായി ഒരു പരീക്ഷണ വസ്തുവാക്കി.
Exif Data
-------------
Camera: Nikon D90
Exposure: 0.02 sec (1/50)
Aperture: f/7.1
Focal Length: 52 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
24 അഭിപ്രായങ്ങള്‍:
ഒരു പോസ്റ്റ് പ്രൊസസിംങ്ങ് പരീക്ഷണം
ishtaaa.....class aayittundutto!!!
Nicee..:)
ഗൊള്ളാല്ലോ... അങ്ങു ദൂരെയുള്ള ആ വെട്ടം അല്പം കുറയ്ക്കാമോന്ന് നോക്കു...
beautiful....nostalgic...still awaiting for someone
“ആ ബക്കറ്റ്.. ചുവന്ന ബക്കറ്റ്.. പിടിപോയ ബക്കറ്റ്..” ബാക്ക്ഗ്രൌണ്ടില് ഈ പാട്ട് കൂടി ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്രവെറുതെ നിനച്ചുപോയി...
classy and nostalgic..Eastman color ill edutha pole..
Nice one Kunja.. Vazhiyude attathulla light alpam koodi kurakkamayirunnu.
as i said earlier...GOLLAAAMMM!!!!
I felt like the green light at the other end distracting the overall effect of the photo...Otherwise its nice
Kidilam
kollam adipoliii ayittunde..aa blue color vannitelle atha athinte setup...
kollam! athinu orale opichu kodukkanamoallo;)
കൊള്ളാല്ലോടാ മോനേ ദാസാ. ചുവന്ന ബക്കറ്റ്, ഒഴിഞ്ഞ വഴി വീഥി, വഴിയോരം മുഴുവന്‍ കാറ്റാടി മരങ്ങള്‍, പിന്നെ ചില്ല മാറ്റത്തിന്റെ ശബ്ദങ്ങള്‍... കാത്തിരിക്കാന്‍ നല്ല സ്ഥലം, ക്ഷീണം വന്നാ ഈ വഴിയോരത്തിന്റെ ഇങ്ങേ അറ്റം നല്ല ഒരു കാന്റീനും ഉണ്ട് ;-)
a pacha velichathinu .. athintethaya oru bhangi undennu enikku tonnunnu ... padathinu nalla oru symmetry undu
Nice lomo effect...
ആഹ.....കൊള്ളാലോ....
കുറച്ചു കൂടെ സിമട്രി ആകാമായിരുന്നു...
നന്നായിരിക്കുന്നു :)
hmm... good.. one.. rajagiri alle!
nannayallo.....!
Nalla foto aanu mone...oru prathyeka bhangi undu...maasmaram..
good one mr.kunjan...
kattadi marathine , rubber marathitudm , interlock paving-ine , oru cheru manpathayotu upamichal 1990-le ente gramamaaayi !
oru nostalgia feelings undayi enkil pinne photo aparam ennu parayandallo !
Post a Comment