Saturday, November 13, 2010

വൈണിക (Instrumentalist)

രാജേഷ് വൈദ്യ

തിരുവനന്തപുരത്ത് കഴിഞ്ഞ ജനുവരിയില്‍ നടന്ന നിശാഗന്ധി ഫെസ്റ്റിവലില്‍ അവതരിക്കപ്പെട്ട ഫ്യൂഷന്‍ സംഗീതത്തില്‍ നിന്നും.

Exif Data
----------
Camera  Nikon D90
Exposure  0.01 sec (1/100)
Aperture  f/5.6
Focal Length  85 mm
ISO Speed  1000
Exposure Bias  0 EV
Flash  No Flash

9 അഭിപ്രായങ്ങള്‍:

Unknown said...

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ചെമ്പൈ സംഗീതോത്സവത്തിലെ കച്ചേരി ദൂരദര്‍ശനില്‍ കണ്ടപ്പോഴാണ് ഇത് പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്. :-)

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

The new banner is really good. The pic is good.

John D said...

I thought the old banner was better..may be bcoz of my inertia to accept something new :)

RENJITH said...

Nannayittundu puthiya roopamattam...picum adipoliyayi...angorude mukhathe bhavam kaanumbol thanne ariyaam ethra layichittundennu

Haree said...

ഇത്തരം ചിത്രങ്ങളൊക്കെ എടുക്കേണ്ടി വരുമ്പോഴാണ്‌ ബൌണ്‍സ് ചെയ്യുവാന്‍ കഴിയുന്ന ഫ്ലാഷിന്റെ ഉപയോഗം. പൂവും ലാപ്‍ടോപ്പിന്റെ ഭാഗവും മറ്റും എക്‍സ്പോസ് ചെയ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ചിത്രം ഇതിലും മികച്ചതാവുമായിരുന്നു.

സൂം ഓപ്ഷനക്കൊയായല്ലോ!:)
(ചിത്രത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന എലിമെന്റുകള്‍ ഫോട്ടോ ബ്ലോഗില്‍ ഒഴിവാക്കുകയാണ്‌ നല്ലതെന്ന് പറയപ്പെടുന്നു. ആ രീതിയില്‍ ഹെഡര്‍ വല്ലാതെ ശ്രദ്ധ തിരിക്കുന്ന ഒന്നാണ്‌. അതു കണ്ടു കഴിഞ്ഞ് ചിത്രത്തിലെത്തുമ്പോള്‍, മനസിലപ്പോഴും ഹെഡര്‍ തന്നെയാവില്ലേ എന്നാണ്‌ സംശയം.)

ക്രിസൺ ജേക്കബ്/Chrison Jacob said...

പുതിയ സെറ്റപ്പ് നന്നായിട്ടുണ്ട്... പടവും കലക്കീ‍...

Joji said...

ആ വിദ്വാന്റെ മാന്ത്രിക വിരലുകളെ കുഷ്ഠം പിടിച്ചതുപൊലെയാക്കിയല്ലൊ.. കഷ്ടം..

NIKHIL said...

good...still i feel u could have make it more better...
ഹരി പറഞ്ഞത് പോലെ പൂവും ലാപ്‌ടോപ്പും ഒഴിവാക്കി അദേഹത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു...

Unknown said...

അഭിപ്രായങ്ങള്‍ക്കൊക്കെ പെരുത്ത നന്ദി :-)

@ഹരീ...യോജിക്കുന്നു...ഫോട്ടോഷോപ്പില്‍ പയറ്റിത്തെളിയുന്നതേയൊള്ളു...താമസിയാതെ നല്ലൊരു ഹെഡര്‍ റെഡിയാക്കുന്നുണ്ട് :-)

@ജൊജീ...അത് ശരിക്കും ഒരു ലൈവ് പെര്‍ഫോമന്‍സിന്റെ ഫീല്‍ തരുന്നു എന്നു തോന്നി..

Post a Comment