Wednesday, November 3, 2010

ഗജകേസരി (Elephant)


ഗുരുവായൂരിനടുത്തുള്ള പുന്നത്തൂര്‍കോട്ടയില്‍ നിന്നൊരു ദൃശ്യം. കഴിഞ്ഞ മെയ് മാസത്തില്‍ പകര്‍ത്തിയ ചിത്രം. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്.

Exif Data
----------
Camera Nikon D90
Exposure 0.006 sec (1/160)
Aperture f/13.0
Focal Length 70 mm
ISO Speed 640
Exposure Bias 0 EV
Flash No Flash

10 അഭിപ്രായങ്ങള്‍:

Unknown said...

ആനയുടെ പേര് അറിയാവുന്നവര്‍ പറയുമല്ലോ അല്ലേ!!!

ക്രിസൺ ജേക്കബ്/Chrison Jacob said...

ആ പ്രൌഡ്ഡി ഒന്നു വേറെ തന്നെ... നന്നായി പതിപ്പിച്ചിരിക്കുന്നു...

RENJITH said...

Padam adipoli..but ithrayum valliya aanaye kaanikkumbol padathinde thadiyum ithirikoode koottiyaal nannavum...angane aanenkil korachu koode kaanan bhangiyundavum ennanu ende abhiprayam...

Joji said...

ആ‍നയുടെ പേരാണോ പടത്തിന്റെ അടിയില്‍ എഴുതിയിരിക്കുന്നത്? ആനകളുടെ പേര് പറയുമ്പോ സ്ഥലപ്പേരല്ലെ സാധാരണ ആദ്യം പറയുന്നത്..

ആനയുടെ പേരല്ല.. പുലിയുടെ പേരാണെന്ന് പറയരുത്..

കണവന്‍ said...

ഒരു വശപ്പെശക് ലുക്ക്‌ ആണല്ലോ......!! പടം തകര്‍ത്തു ... ഒന്ന് രണ്ടു പോസ് കൂടെ ആവാമായിരുന്നു .

വരയും വരിയും : സിബു നൂറനാട് said...

ആനപ്പടം :)

B for Blogger said...

ഹ്മ്മ്മം...... കേമായി.... അവനങ്ങനെ നിന്നു തന്നു ല്ലേ

vimal said...

ithu guruvayoor padmanabhan anno???

Unknown said...

അഭിപ്രായങ്ങള്‍ക്കൊക്കെ നന്ദി..
@വിമല്‍, അതെനിക്കറിയില്ല :-)

arun viswanadhan said...

'konni'il ulla kattanekalekkal nalla vrithi undu ...chumma !! kollamzz ...adipoly

Post a Comment