|
പുതുവർഷം തുറന്നുതരുന്ന പുതുവഴികളില്‍ നന്മകളുടെ തണല്‍ വിരിയട്ടെ |
"എന്നൊടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവുകണ്ടു ചിരിക്കുമിരവുകളേ
യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ"
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on December 04, 2011 at 03:06pm IST
Kallely, Konni, Kerala
10 അഭിപ്രായങ്ങള്‍:
പുതുവർഷം തുറന്നുതരുന്ന പുതുവഴികളില്‍ നന്മകളുടെ തണല്‍ വിരിയട്ടെ
ആഹാ !!!!! നല്ല ഒരു ഫ്രഷ്‌നെസ് ഫീല്‍ ചെയ്ന്ന പടം.
ഇനിയും എത്ര എത്ര ദൂരം...!
വല്ലാത്തൊരു ഫീലുള്ള ഫോട്ടോയും വഴിയും..കൊറച്ചൂടി ഇരുളടഞ്ഞതായിരുന്നെങ്കിൽ ഒന്നൂടി നന്നായേനെ..
മനോഹരം :)
@സ്വപ്നാ..ഇരുളും വെളിച്ചവുമൊക്കെ ഫോട്ടോഷോപ്പിൽ ശരിയാക്കാം..പക്ഷെ സ്വാഭാവികത നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി.. :)
അഭിപ്രായങ്ങൾക്കൊക്കെ പെരുത്ത നന്ദി :)
"ഇരുളും വെളിച്ചവുമൊക്കെ ഫോട്ടോഷോപ്പിൽ ശരിയാക്കാം..പക്ഷെ സ്വാഭാവികത നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി.. :)"
good.
മനോഹരം
സൂപ്പര്‍ ! സൂപ്പര്‍ !! സൂപ്പര്‍ !!!
kidilan pic.. etha sthalam?
Post a Comment