Tuesday, September 20, 2011

പ്രതിബിംബം (Reflection)


ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു താഴെയുള്ള ഒരു നടപ്പാലം.

Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Taken on September 17, 2011 at 11:01am IST

Pallathuruthi, Alappuzha, Kerala

3 അഭിപ്രായങ്ങള്‍:

Haree said...

കൊള്ളാല്ലോ! :) പനോരമയാണോ? അതോ ഈ സൈസില്‍ ക്രോപ്പ് ചെയ്തു എന്നേയുള്ളോ?

വലത് മുകള്‍ മൂലക്ക് കുറച്ചു ഇലകള്‍ ഫ്രയിമില്‍ കയറിവരുന്നു, അത് ഒഴിവാക്കാമായിരുന്നു അല്ലെങ്കില്‍ കുറച്ചു കൂടി ഉള്‍പ്പെടുത്താമായിരുന്നു. മറ്റേയറ്റം തെങ്ങിന്റെയപ്പുറം കൊണ്ട് നിര്‍ത്തിയിരുന്നെങ്കില്‍ കൂടുതല്‍ ഭംഗി വരുമായിരുന്നോ?

machan said...

nice snap ..panorama aanno ?

Naushu said...

മനോഹരം.... :)

Post a Comment