Technically excellent. ഇനി ശ്രദ്ധിക്കേണ്ട കാര്യം. Macro ചിത്രങ്ങൾ എടുക്കുമ്പോൾ background എപ്പോഴും DOF കുറയുന്നതുകൊണ്ടു് blur ആകും. ചിത്രത്തിന്റെ വിഷയത്തിലേക്ക് പ്രേക്ഷക ശ്രദ്ധ പിടിച്ചെടുക്കാൻ സഹായിക്കുന്നു. അപ്പോൾ വിഷയത്തിന്റെ പുറകിൽ കാണുന്ന അവ്യക്തമായ വസ്തുക്കൾ കഴിവതും ഒരേ നിറത്തിലുള്ളതാകുമ്പോൾ ചിത്രം മെച്ചപ്പെടും. for example: ഇവിടെ പുറകിൽ കാണുന്ന ഇല തുമ്പിയുടെ ശരീരം പൂർണ്ണമായും മറക്കുമായിരുന്നു എങ്കിൽ നന്നാകുമായിരുന്നു.
9 അഭിപ്രായങ്ങള്‍:
രാത്രിമഴ അവശേഷിപ്പിച്ച പുൽനാമ്പിലെ ജലകണങ്ങളും തുമ്പിയും ചേർന്നൊരു പ്രഭാതദൃശ്യം :-)
പുലീ...
അതു കലക്കി! :)
rakesji....kollaams
തുമ്പത്തൊരു തുമ്പി...സുന്ദരിത്തുമ്പി :)
അതിമനോഹരമായിരിക്കുന്നു......
Technically excellent. ഇനി ശ്രദ്ധിക്കേണ്ട കാര്യം.
Macro ചിത്രങ്ങൾ എടുക്കുമ്പോൾ background എപ്പോഴും DOF കുറയുന്നതുകൊണ്ടു് blur ആകും. ചിത്രത്തിന്റെ വിഷയത്തിലേക്ക് പ്രേക്ഷക ശ്രദ്ധ പിടിച്ചെടുക്കാൻ സഹായിക്കുന്നു. അപ്പോൾ വിഷയത്തിന്റെ പുറകിൽ കാണുന്ന അവ്യക്തമായ വസ്തുക്കൾ കഴിവതും ഒരേ നിറത്തിലുള്ളതാകുമ്പോൾ ചിത്രം മെച്ചപ്പെടും. for example: ഇവിടെ പുറകിൽ കാണുന്ന ഇല തുമ്പിയുടെ ശരീരം പൂർണ്ണമായും മറക്കുമായിരുന്നു എങ്കിൽ നന്നാകുമായിരുന്നു.
@കൈപ്പള്ളീ.
പറഞ്ഞത് ശരിതന്നെ. പക്ഷെ തുമ്പിയോട് മാറിയിരിക്കാൻ പറയാൻ കഴിയില്ലല്ലോ! :)
ടെക്നിക്കലി ഇതൊരു മാക്രോ ചിത്രമല്ല. 1:1 വരാതെ മാക്രോ ആവില്ല. കൈപ്പള്ളി പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.
Post a Comment