Tuesday, October 26, 2010

ആകാശത്തിലെ പറവ



തേംസ്  നദിയുടെ മുകളിലൂടെ പറന്നു നടക്കുന്ന ഒരു സീഗള്‍. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ നിന്നും പകര്‍ത്തിയത്.


Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/14
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash

15 അഭിപ്രായങ്ങള്‍:

Unknown said...

കഴിഞ്ഞ ഏപ്രിലില്‍ എടുത്ത പടം :-)

Anusree Pilla Photography said...

kollaam!

bobby said...

kollam

ക്രിസൺ ജേക്കബ്/Chrison Jacob said...

എവിടെക്കൊയേ എന്തൊക്കെയോ പോയപോലെ....

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

എടാ ക്രിസാ ഒരു പക്ഷിയെ കണ്ടപ്പോഴേക്കും നിനക്ക് പോയോ??
@രാകേഷ്‌: സൂം ഇച്ചിരി കൂടി വേണമായിരുന്നു അല്ലെ ??

John D said...

enthokkeyo missing..oru perfection illathathu pole..

nandakumar said...

കമ്പോസിങ്ങ് നന്നായിട്ടുണ്ട്. കൊള്ളാം എന്നേ പറയാവൂ, ഗംഭീരം ആയിട്ടില്ല :)

(സൂം ചെയ്തതുകൊണ്ടാണോ എന്തോ റെസലൂഷന്‍ കുറഞ്ഞ പോലെ)

Unknown said...

കൊള്ളാം രാകേഷ്‌..

alipt said...

വിതക്കുന്നില്ല

Suhas Anil said...

kozhapilla....cheriya adjustments venamayirunnu.

NIKHIL said...

ഇത്തിരി കൂടി നന്നാക്കാമായിരുന്നു....ക്ലാരിടി കുറഞ്ഞു പോയി....i think its ur old camera...

Unknown said...

സത്യസന്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും പെരുത്ത നന്ദി... :-)

ഈ ചിത്രത്തിന് ഫോക്കസ് ഇല്ല എന്നത് ഞാന്‍ സമ്മതിക്കുന്നു. ഇത് റൂള്‍ ഓഫ് തേഡ് വെച്ച് കമ്പോസ് ചെയ്താല്‍ എങ്ങനെയുണ്ടാവും എന്ന് ഒന്ന് പരീക്ഷിച്ചതാണ്.

അതായത് എന്റെ ഫോക്കസ് കമ്പോസിംങ്ങിലായിരിന്നു. അതില്‍ വലിയ പരുക്കുകള്‍ പറ്റിയില്ല എന്ന് ഇവിടെയുള്ള കമന്റുകളില്‍ നിന്നും മനസിലായി.

Joji said...

kollathilla

ഹാപ്പി ബാച്ചിലേഴ്സ് said...

സ്പെഷ്യൽ ആയി ഒന്നും ഫീൽ ചെയ്തില്ല. (ഇവിടെയുള്ള അഭിപ്രായങ്ങൾ വാ‍യിക്കുന്നതിനു മുൻപേ ഇതു ഫീൽ ചെയ്തു. തെറ്റിദ്ധരിക്കണ്ട. :-)). അവൾടെ ആ പോസ് കൊള്ളാം, രണ്ട് മേഘപാളികൾക്കിടയിലൂടെ.....

Unknown said...

ഹാപ്പി ബാച്ചിലേഴ്സ്, ജോജീ...നന്ദി :-)

Post a Comment