
ഇതൊരു സഹവര്‍ത്തിത്വമാണ്. പൂക്കള്‍ തേനീച്ചയ്ക്കും തേനീച്ച സസ്യത്തിനും ആവശ്യം. ജോലിക്കാരി തേനീച്ച പൂക്കളില്‍ നിന്നും മധു നുകരുന്നതോടൊപ്പം സസ്യത്തിന്റെ നിലനില്പിനെ സഹായിക്കുന്ന പരാഗണത്തിനും ഉത്തരവാദിയാകുന്നു. പ്രകൃതിയുടെ ക്രിയേറ്റിവിറ്റി :-)
Exif Data
---------
Camera: Nikon D90
Exposure: 0.004 sec (1/250)
Aperture: f/5.6
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash
8 അഭിപ്രായങ്ങള്‍:
പ്രകൃതിയുടെ ക്രിയേറ്റിവിറ്റി :-)
Good shot. Timely capture :-)
മനോഹരമായിരിക്കുന്നു... പ്രകൃതിയുടെ വികൃതി...
good...
captionum kalakki..
nannaayirikkunnu.
സിബു, ക്രിസണ്‍, അനൂപ്, മുകില്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി :-)
ഗുഡ്!!!
Good! A bit more sharp, this could be outstanding! :)
Post a Comment