Friday, February 19, 2010

13 കണ്ണറ പാലം



പുനലൂര്‍-ചെങ്കോട്ട മീറ്റര്‍ ഗേജ് റെയില്വേ പാതയില്‍ ആര്യങ്കാവിനടുത്തുള്ള 13 കണ്ണറ പാലം.

ഇത്തിരി ചരിത്രം കൂടി...
തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍വേ പാത-കൊല്ലം തിരുനല്‍വേലി മീറ്റര്‍ ഗേജ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവും ബ്രീട്ടിഷ് ഗവണ്‍മെന്റുമായി 1896-ല്‍ ഈ പാതയെക്കുറിച്ച് ആലോചന നടത്തി. 1898-ല്‍ സര്‍വ്വേ നടത്തുകയും, 1898 -ല്‍ ലൈന്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 1904 നവംബര്‍ 26 ന് ഈ പാതയിലൂടെ ഗതാഗതം ആരംഭിച്ചു. അതിനു ശേഷമാണ് 1918-ല്‍ കൊല്ലം തിരുവനന്തപുരം, 1958-ല്‍ കൊല്ലം കോട്ടയം റെയില്‍വേ പാതകള്‍ നിലവില്‍ വന്നത്.

കടപ്പാട്: തെന്മല ഗ്രാമപഞ്ചായത്ത്‌

EXIF Data:

Camera Model: NIKON D90
Focal Length: 18 mm
Aperture: F/11
Exposure: 0.005 sec (1/200
ISO Speed: ISO-320
Exposure Compensation: 0 steps
Flash Mode: No Flash

6 അഭിപ്രായങ്ങള്‍:

Unknown said...

എല്ലാത്തരം വിമര്‍ശ്ശനങ്ങള്‍ക്കും സ്വാഗതം!!!
കുറ്റവും കുറവും മടികൂടാതെ ചൂണ്ടിക്കാണിക്കാം.

ക്രിസൺ ജേക്കബ്/Chrison Jacob said...
This comment has been removed by the author.
ക്രിസൺ ജേക്കബ്/Chrison Jacob said...

കൊള്ളാം... മനോഹരം.. 13 കണ്ണുകളും പകർത്താമായിരുന്നില്ലേ?

അലി said...

നല്ല ചിത്രം

Mohanam said...

മാഷേ ഇത് ഇപ്പഴാ കണ്ടത്
ഇതും , ,,,, ഇതുംകൂടി ഒന്നു നോക്കുമല്ലോ

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

ഇതിന്റെ ഫോട്ടോ ആംഗിള്‍ ആണ് എനിക്ക് കൂടുതല്‍ രസമായി തോന്നിയത്....

Post a Comment