Tuesday, January 19, 2010

ഇതെങ്ങനെയുണ്ട്?



വെള്ളം കൊണ്ടൊരു കളി :)

EXIF Data:

Camera Model: NIKON D90
Focal Length: 105mm
Aperture: F/5.6
Exposure Time: 1/400 sec.javascript:void(0)
ISO Speed: ISO-400
Exposure Compensation: 0 steps
Flash Mode: No Flash

8 അഭിപ്രായങ്ങള്‍:

കണ്ണന്‍... said...

ചുമ്മാ ഒരു രസത്തിനെടുത്തതാ :)

☮ Kaippally കൈപ്പള്ളി ☢ said...

nice

ഫസല്‍ ബിനാലി.. said...

ങ്ഹാ.. ഇത് നന്നായിട്ടുണ്ട്.

നന്ദകുമാര്‍ said...

ഇതടിപൊളിയായിട്ടുണ്ട് :)

അപ്പു said...

വളരെ നന്നായിട്ടുണ്ട് കണ്ണാ.
ഈ ഫോട്ടോബ്ലോഗിനായി ഒരു വീതിയുള്ള ടെമ്പ്ലേറ്റ് എടുത്തുകൂടേ? എങ്ങനെയെന്ന് അറിയില്ലെന്നുണ്ടെങ്കിൽ ഈ പേജ് നോക്കൂ

കണ്ണന്‍... said...

എല്ലാവര്‍ക്കും നന്ദി :)
അപ്പു, ശരിയ്ക്കും അറിയില്ലായിരിന്നു. ലിങ്കിനു നന്ദി :) താമസിയാതെ ടെമ്പ്ലേറ്റ് മാറ്റുന്നതായിരിക്കും.

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം said...

good one!!

sPidEy said...

ഇഷ്ടപ്പെട്ടു

Post a Comment

There was an error in this gadget