Thursday, December 3, 2009

യാദവകുലാവതംസ...



ശ്രീ. കലാമണ്ഡലം ഷണ്മുഖന്റെ ശ്രീകൃഷ്ണവേഷം.
കഥ: രുഗ്മിണീസ്വയംവരം

7 അഭിപ്രായങ്ങള്‍:

കണ്ണന്‍... said...

തമ്മനത്തെ രുഗ്മിണീസ്വയംവരം.

J said...

ഈ ഫോട്ടൊ താങ്കള്‍ എടുത്തതാണോ? ഒരു പ്രൊഫെഷണല്‍ റ്റച് ഉണ്ടു.

Jimmy said...

കലക്കന്‍ പടം... ഇഷ്ടായി...
Please remove the word verification... it is very difficult to post comment..

കണ്ണന്‍... said...

@J സംശയം വേണ്ട. ഞാന്‍ തന്നെ എടുത്തതാണ്. :)

@Jimmy
നന്ദി മാഷേ..word verification remove ചെയ്തിട്ടുണ്ട്. ഇനിയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു. :)

Prasanth - പ്രശാന്ത്‌ said...

അസ്സലായിട്ടുണ്ട്!!

ക്രിസൺ ജേക്കബ് said...

കൊള്ളാം... നന്നായി പതിഞ്ഞിരിക്കുന്നു...

പുള്ളി പുലി said...

മനോഹരം

Post a Comment

There was an error in this gadget