Friday, September 25, 2009

ഊട്ടുപുര


ചരിത്രമുറങ്ങുന്ന പത്മനാഭപുരം കൊട്ടാരത്തിലെ ഊട്ടുപുര.

തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. കന്യാകുമാരി ജില്ലയിലാണെങ്കിലും പരിപാലനം ഇപ്പോഴും കേരളത്തിനാണ്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി റൂട്ടില്‍ തക്കലയിലാണ് (65 കിലോമീറ്റര്‍) പദ്മനാഭപുരം. തിരുവിതാംകൂര്‍ ശില്പകലാരീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പത്മനാഭപുരം കൊട്ടാ‍രം രാജകീയ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു.

2 അഭിപ്രായങ്ങള്‍:

Unknown said...

ഒരുപാട് കാഴ്ചകളുടെ ഒരു കലവറ തന്നെയാണ് ഈ കൊട്ടാരം. ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലം.

ക്രിസൺ ജേക്കബ്/Chrison Jacob said...

അതു കലക്കി... തിരുവനന്തപുരത്തെത്തിയിട്ടു ഒന്നുകൂടെ പോയിക്കളയാം... പക്ഷെ ഇവയെല്ലാം ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുകയല്ലേ....

Post a Comment