Tuesday, October 5, 2010

ചിറകുള്ള രത്നം


ചിത്രശലഭങ്ങളെ ചിറകുള്ള രത്നങ്ങള്‍ എന്ന് വിശേഷിപ്പിച്ചു കണ്ടത് സൈലന്റ് വാലിയില്‍ പോയപ്പോഴാണ്. അതിനു ശേഷം ചിത്രശലഭങ്ങളെ കാണുമ്പോഴെല്ലാം ആ വിശേഷണം മനസില്‍ ഓടിയെത്തും.

ഇത് ബന്നാര്‍ഘട്ട ശലഭോദ്യാനത്തില്‍ നിന്നും പകര്‍ത്തിയത്.

Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/5.6
Focal Length: 105 mm
ISO Speed: 200
Exposure Bias: 0 EV
Flash: No Flash