സമുദ്രനടനം-1 |
സമുദ്രനടനം-2 |
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനത്തോനനുബന്ധിച്ച് നിശാഗന്ധിയില്‍ അരങ്ങേറിയ സമുദ്രയുടെ നൃത്ത പരിപാടിയില്‍ നിന്നുള്ള രംഗങ്ങള്‍.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപനത്തില്‍ സമുദ്ര തന്നെ അവതരിപ്പിച്ച “അഗ്നി” എന്ന നൃത്തശില്പമാണ് ഇവിടെയും അവതരിപ്പിച്ചത്.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാവുന്നതാണ്.
Location: Thiruvananthapuram, Kerala
EXIF data
സമുദ്രനടനം-1
-------------------
Exposure 0.013 sec (1/80)
Aperture f/5.3
Focal Length 70 mm
Focal Length 71.3 mm
ISO Speed 1600
Exposure Bias +1 EV
സമുദ്രനടനം-2
-------------------
Exposure 0.008 sec (1/125)
Aperture f/5.6
Focal Length 85 mm
Focal Length 84.8 mm
ISO Speed 1600
Exposure Bias +1 EV
16 അഭിപ്രായങ്ങള്‍:
സമുദ്രയുടെ നൃത്ത പരിപാടിയില്‍ നിന്നുള്ള രംഗങ്ങള്‍.
ISO എന്നെ വല്ലാതെ അസൂയപ്പെടുത്തുന്നു... കിടിലോൽക്കിടിലം പടം...
enthanu ithinte theme ...
കിടിലം പടം...
Fantastic shot;-)
Super da...I just love this pic
സമുദ്ര അങ്ങേരുടെ പേരാണൊ?
സ്റ്റേജിന്റെ താഴെ പോയി നിന്ന് എടുത്തതല്ലേ? ഉഗ്രനായിട്ടുണ്ട്...
nalla picture..
കൊള്ളാം... :)
അല്ലാ, IFFK പടമൊക്കെ ഇട്ടു വരുന്നതേയുള്ളോ!
--
Liked it!!
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി :-)
@ജോജി.
പോസ്റ്റില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയാല്‍ മനസിലാവും. :-)
@ഹരീ
സമയം കിട്ടണ്ടേ!!!
Rangangal ?? Or Rangam ? Oru pic alle ullu ? Padam nalla colorful aayittundu...ayalkku pakaram valla kdangalum aayirunnel kurachoode nannayene!!!
kollam...nalla padangal....chrison paranja pole...ISO asooya peduthunnu...hmmmm
super..nalla effect olla photo
നല്ല പടം!!
Post a Comment