Saturday, April 10, 2010

ടവര്‍ ബ്രിഡ്ജ്


പകല്‍


രാത്രി


ഇരുവശങ്ങളിലെ തൂക്കുപാലങ്ങളും മധ്യത്തില്‍ തുലായന്ത്രം പോലെയുള്ള ബാസ്കൂള്‍പാലവും കൂടിച്ചേര്‍ന്നതാണ് ലണ്ടനിലെ ടവര്‍ ബ്രിഡ്ജ്. തേംസ് നദിയുടെ കുറുകെയുള്ള ഈ പാലം ഔദ്യോഗികമായി തുറന്നു കൊടുത്തത് 1894ലാണ്.

10 അഭിപ്രായങ്ങള്‍:

Unknown said...

ലണ്ടനില്‍ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാലം തന്നെ :)

ക്രിസൺ ജേക്കബ്/Chrison Jacob said...

നന്നായിരിക്കുന്നു... ഞാനും പോകും ഈ പാലം കാണാൻ ഒരിക്കൽ...

siva // ശിവ said...

Nice shot...

jOe said...

This is incredible.. what time you shot em??

Unknown said...

@jOe First one around 5PM
and the second one around 9PM

Joji said...

kollam. veluppine 5 manikku koodi edukkamaayirunnu

Renjith Kumar CR said...

നന്നായിട്ടുണ്ട് :)

krishnakumar513 said...

നന്നായിരിക്കുന്നു

Unknown said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി :-)

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

നല്ല ഷോട്ട്.... പകല്‍ എടുത്തത്‌ കൂടുതല്‍ ഇഷ്ടായി

Post a Comment