Wednesday, August 26, 2009

മുന്നറിയിപ്പ്



“ഇനിയും മരിക്കാത്ത ഭൂമി!-
നിന്നാസന്ന മൃതിയില്‍
നിനക്കാത്‌മശാന്തി!
ഇനിയും മരിക്കാത്ത ഭൂമി!
ഇത്‌ നിന്റെ മൃതിശാന്തിഗീതം!
ഇത്‌ നിന്റെ (എന്റെയും) ചരമശുശ്രൂഷയ്‌ക്ക്‌
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!“

3 അഭിപ്രായങ്ങള്‍:

Joji said...

“ഇനിയും മരിക്കാത്ത ഭൂമി!-
നിന്നാസന്ന മൃതിയില്‍ നിനക്കാത്‌മശാന്തി“

ഓ.എന്‍.വി. കുറുപ്പിന്റെ കവിതയല്ലേ...

Unknown said...

അതെ. :)ഓ.എന്‍.വിയുടെ ഭൂമിക്കൊരു ചരമഗീതം

Joji said...

ഓഹോ തെറ്റു തിരുത്തി അല്ലെ??...

“ഇനിയും മരിക്കാത്ത ഭൂമി!-
മൃതിയില്‍ നിനക്കാത്‌മശാന്തി“

എന്നല്ലെ ആദ്യം എഴുതിവച്ചതു... കൊള്ളാം...

Post a Comment